ഓ​വ​ർ​സീ​സ് എ​ൻ​സി​പി ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് എ​ൻ​സി​പി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, June 14, 2021 11:35 PM IST
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ (എ​ൻ​സി​പി)​യു​ടെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി​യു​ടെ ഗ്ലോ​ബ​ൽ ക​മ്മി​റ്റി സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ൻ​സി​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് എ​ൻ​സി​പി കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ എ​ക്സ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ രാ​ഷ്ടീ​യ​ത്തി​ലെ ശ​ക്ത​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യ എ​ൻ​സി​പി യു​ടെ ഇ​ട​പെ​ട​ലി​ൽ അ​തി​വി​ദൂ​ര​മ​ല്ലാ​ത്ത രാ​ഷ്ട്രീ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും, അ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മൂ​ന്നാം മു​ന്ന​ണി ത​രം​ഗം ഇ​ന്ത്യ​യി​ൽ അ​ല​യ​ടി​ക്കു​മെ​ന്നും പി​സി ചാ​ക്കോ പ​റ​ഞ്ഞു . അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കേ​ര​ള​ത്തി​ൽ എ​ൻ​സി​പി​യു​ടെ വേ​രോ​ട്ടം കേ​ര​ള​ത്തി​ലാ​ക​മാ​നം ഉ​റ​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​ൻ സി​പി​യെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക​ളി​ലെ നി​ർ​ണാ​യ​ക ശ​ക്തി​യാ​ക്കു​മെ​ന്നും പ​റ​ഞ്ഞ പി ​സി ചാ​ക്കോ അ​തി​ന് ഒ​എ​ൻ​സി​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഒ​എ​ൻ​സി​പി​യു​ടെ യു​എ​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ര​വി കൊ​മ്മേ​രി മോ​ഡ​റേ​റ്റ​റാ​യ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ഒ ​എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഫൈ​സ​ൽ എ​ഫ് എം (​ബ​ഹ്റൈ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), സ​ജീ​വ് കാ​ടാ​ശേ​രി​ൽ ( അം​ഗോ​ള - ആ​ഫ്രി​ക്ക ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), ജീ​വ്സ് എ​രി​ഞ്ചേ​രി - (കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ഹ​നീ​ഫ് -സൗ​ദി ക​മ്മി​റ്റി സെ​ക്ര​ട്ട​റി), സ​ണ്ണി മി​റാ​ൻ​ഡ (ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക​മ്മി​റ്റി), കെ.​വി. ര​ജീ​ഷ് എ​ൻ​സി​പി കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​ധീ​ക​രി​ച്ചു. അ​ഡ്വ. ബാ​ബു ല​ത്തീ​ഫ്, അ​രു​ൾ രാ​ജ് കെ.​വി., ജോ​ഫ്രി സി.​ജി. മാ​ക്സ് വെ​ൽ ഡി​ക്രൂ​സ്, മാ​ത്യു​ജോ​ണ്‍, നോ​ബി​ൾ ജോ​സ്, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, സി​ദ്ധി​ഖ് ചെ​റു​വീ​ട്ടി​ൽ, ര​വീ​ന്ദ്ര​ൻ ടി.​വി. അ​ജ്മ​ൽ മാ​ങ്കാ​വ്, അ​ഖി​ൽ പൊ​ന്നാ​ര​ത്ത് ,ഗ്രി​സോം കോ​ട്ടോ​മ​ണ്ണി​ൽ, എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​കൂ​ടാ​തെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും, മ​റ്റ് പ്ര​വാ​സി റി​ട്ടേ​ണീ​സ് ഫോ​റം
പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വീ​ഡി​യോ ലി​ങ്ക്

https://we.tl/t-hiA5odp9bj

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ