ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ത്തി കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം
Wednesday, June 9, 2021 11:36 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡി​നെ തു​ട​ർ​ന്ന് അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ആ​റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ 321 സ്കൂ​ളി​ലാ​യി 49,000-ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടും അ​വ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചു​മാ​ണ് പ​രീ​ക്ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ല​ബ​സ് വെ​ട്ടി​ക്കു​റ​ച്ചാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഒ​സാ​മ അ​ൽ സു​ൽ​ത്താ​ൻ അ​റി​യി​ച്ചു.