ഗ്ര​ന്ഥ​പ്പു​ര വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, June 8, 2021 10:27 PM IST
ജി​ദ്ദ: രാ​ഷ്ട്ര ശി​ൽ​പി​ക​ൾ ന​മു​ക്ക് സ​മ്മാ​നി​ച്ച സ്വാ​ത​ന്ത്ര്യ​ത്തെ അ​പ്പാ​ടെ ത​ക​ർ​ത്തെ​റി​യു​ന്ന ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണ് ഇ​പ്പോ​ൾ ല​ക്ഷ​ദ്വീ​പി​ലും ഇ​ന്ത്യ​യു​ടെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലു ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ല​ഷ​ദ്വീ​പ് ഫാ​സി​സ്റ്റു​ക​ളു​ടെ പ​രീ​ക്ഷ​ണ​ഭൂ​മി​യോ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഗ്ര​ന്ഥ​പ്പു​ര ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ അ​ഭി​പ്ര​യ​പെ​ട്ടു.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ന​മ്മ​ൾ വൈ​ദേ​ശി​ക അ​ടി​മ​ത്വ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്തു​വെ​ങ്കി​ൽ സ​മ​കാ​ലീ​ക ഇ​ന്ത്യ​യി​ൽ ഭ​ര​ണ​കൂ​ട പാ​ര​ത​ന്ത്ര്യ​ത്തി​നെ​തി​രെ ദേ​ശ​വ്യാ​പ​ക​യു​മാ​യി കൈ​കോ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു എ​ന്ന് ക​ഐം​സി​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം, ഷാ​ജു അ​ത്താ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സൗ​ദി​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ നി​ന്നും പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

മ​നു​ഷ്യ​വം​ശ​ത്തി​നെ​തി​രെ​യു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നാം ​നേ​രി​ടേ​ണ്ട​കാ​ല​മാ​ണി​തെ​ന്ന് ഗോ​പി നെ​ടു​ങ്ങാ​ടി​യും രാ​ഷ്ട്രീ​യ​മോ മ​ത​മോ ജാ​തി​യോ നോ​ക്കാ​തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം സം​ജാ​ത​മാ​യി​രി​ക്കു​ന്നു​വെ​ന്ന് വി.​കെ. റൗ​ഫും തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ൽ ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി നി​വാ​സി അ​ബ്ദു​ൽ റാ​സാ​ഖ്, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ക്ഷാ​ത്ത​ല​ത്തി​ൽ ദ്വീ​പ് നി​വാ​സി​ക​ൾ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​വ​രി​ച്ചു സം​സാ​രി​ച്ചു.

വി​വി​ധ സാ​മൂ​ഹി​ക സാം​സ​കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന് (ബ്ലോ​ഗ​ർ), ഷി​ബു തി​രു​വ​ന​ന്ദ​പ്പു​രം (ന​വോ​ദ​യ), സി​ഒ​റ്റി അ​സീ​സ്, സാ​ദി​ഖ് ചാ​ലി​യാ​ർ (ആ​ർ​എ​സ്‌​സി), ബ​ഷീ​ർ തൊ​ട്ടി​യ​ൻ, ഉ​സ്മാ​ൻ ഇ​രു​ന്പു​ഴി,എം ​പി അ​ഷ​റ​ഫ്( പ്ര​വാ​സി സം​സ്കാ​രി​ക വേ​ദി),അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ(​സ​മീ​ക്ഷ),സ​ലാ​ഹ് കാ​ര​ട​ൻ(​ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഷ​റ​ഫി​യ), റ​ഫീ​ഖ് പ​ത്ത​നാ​പ്പു​രം, നാ​സ​ർ വേ​ങ്ങ​ര(​സ്പീ​കേ​ഴ്സ് ഫോ​റം), ഉ​സ്മാ​ൻ കു​ണ്ടു​കാ​വി, അ​ൻ​വ വ​ണ്ടൂ​ർ, കൊ​ന്പ​ൻ മൂ​സ, യൂ​ന​സ് (ചേ​ത​ന), ഹ​ക്കീം വേ​ങ്ങൂ​ർ, ഇ​സ്മ​യി​ൽ ക​ല്ലാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കി​സ്മ​ത്ത മ​ന്പാ​ട്, ഖ​ലീ​ൽ റ​ഹ്മാ​ൻ, സ​ലാം ഒ​ള​വ​ട്ടൂ​ർ, ദി​നേ​ശ് ചൊ​വ്വാ​ണ, സ​മ​ദ് കാ​രാ​ട​ൻ, അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, കെ.​എം. ഇ​ർ​ഷാ​ദ്, അ​ബ്ദു റ​ഹി​മാ​ൻ, അ​രു​വി, മ​ൻ​സൂ​ർ അ​ലി കാ​ര​ട​ൻ,മു​ജീ​ബ്,സേ​തു​മാ​ധ​വ​ൻ,ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഫൈ​സ​ൽ മ​ന്പാ​ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സാ​ദ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ