കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 8, 2021 10:24 PM IST
കു​വൈ​റ്റ്: നീ​ണ്ടു​നി​ന്ന പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മാ​ജം അ​ബ്ബാ​സി​യ യൂ​ണി​റ്റി​ലെ സ​ജീ​വം​ഗ​വും ഡ​ബ്ല്യു​എ​സ്പി മീ​ഡി​ൽ ഈ​സ്റ്റ് ക​ന്പ​നി​യി​ലെ ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യി​രു​ന്ന ശൂ​ര​നാ​ട് സ്വ​ദേ​ശി തോ​മ​സ് ടി.​കെ​ക്ക് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, മീ​ഡി​യ സെ​ക്ര​ട്ട​റി പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സ​ജി​മോ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജ​യ ബാ​ബു, ജ​ല​ജ, സി​സി​ലി അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​ല​ക്സ് മാ​ത്യൂ ഉ​പ​ഹാ​രം കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ