ഷീ​ജു ജേ​ക്ക​ബി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Tuesday, June 8, 2021 10:18 PM IST
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഷീ​ജു ജേ​ക്ക​ബി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ജെ​സി​റ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്.

മൃ​ത​ദേ​ഹം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നോ​ർ​ക്ക ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ: വ​ത്സ​മ്മ ഷീ​ജു (സ​ബ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്). മ​ക്ക​ൾ : വി​ശാ​ൽ ഗ്രെ​ഗ് ഷീ​ജു ജേ​ക്ക​ബ്, വ​ർ​ഷ ആ​ൻ ഷീ​ജു ജേ​ക്ക​ബ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ