പൊ​ന്നാ​നി സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Tuesday, June 8, 2021 10:13 PM IST
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് പ​ത്താ​യി സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന മാ​ളി​യേ​ക്ക​ൽ അ​മ്മ​ദ് (75) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. 40 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സി​റ്റി മേ​ഖ​ല അം​ഗ​മാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ബാ​വ മു​സ്ലി​യാ​ർ (തെ​ക്കേ​പ്പു​റം ഹാ​ജി​യാ​ർ പ​ള്ളി മു​ൻ ഇ​മാം). മ​ക്ക​ൾ: ശാ​ഹി​ദ, ഫാ​ത്തി​മ, നി​സാ​ർ. മ​രു​മ​ക്ക​ൾ: ഹ​നീ​ഫ മാ​ളി​യേ​ക്ക​ൽ (പി​സി​ഡ​ബ്ല്യൂ​എ​ഫ് കു​വൈ​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), സി​ദ്ധീ​ഖ് (കു​വൈ​റ്റ്) ജു​വൈ​ഷ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം പ​ത്താ​യി സെ​ൻ​റ​ർ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ