ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, May 10, 2021 2:31 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ റു​സ്താ​ഖ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് നേ​ഴ്സും കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി​യു​മാ​യ ര​മ്യ റ​ജു​ലാ​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​റ്റി​ലെ ആ​ശു​പ​ത്രി​യിൽ ആ​ഴ്ച​ക​ളാ​യി വെ​ന്‍റി​ലേ​റ്റ​റിൽ ചികിത്സയിലായിരുന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം