എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി മേ​യ് 7 വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്കും
Thursday, May 6, 2021 9:10 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​ടി​യ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ൽ മെ​യ് 7ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി വി​ജ​യ​ദി​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി ജി​ല്ലാ ക​മ്മി​റ്റി​ക​ളും, 140 നി​യ​മ​സ​ഭാ​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് ക​ണ്‍​വ​ൻ​ഷ​നും മ​റ്റ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​ച​രി​ത്ര വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളോ​ടും എ​ൽ​ഡി​എ​ഫ് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ