വാ​ക്സി​ൻ ച​ല​ഞ്ച് : ര​ണ്ടാം​ഘ​ട്ടം കേ​ളി ര​ണ്ടാ​യി​രം വാ​ക്സി​ൻ ന​ൽ​കും
Tuesday, May 4, 2021 7:59 PM IST
റി​യാ​ദ് : വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദ് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 2000 ഡോ​സ് കോ​വി​ഡ് വാ​ക്സി​നു​ള്ള തു​ക കൂ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യും. പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​യ​തി​ലു​ള്ള ആ​ഹ്ലാ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും, ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം സ​മ്മാ​നി​ച്ച കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​തി​നു​മാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ൽ വീ​ണ്ടും പ​ങ്കാ​ളി​യാ​കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​യി​രം വാ​ക്സി​നു​ള്ള തു​ക​യാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ര​ണ്ടാ​മൂ​ഴം ന​ൽ​കി​യ കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ സ​മ്മ​തി​ദാ​യ​ക​ർ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ച​രി​ത്ര നി​ർ​മ്മി​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി​യും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച അ​നേ​കം ജ​ന​ക്ഷേ​മ-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത സ​ർ​ക്കാ​രി​ന് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പി​ന്തു​ണ​യാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് പ​റ​ഞ്ഞു.