റി​യാ​ദ് കേ​ളി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു
Monday, May 3, 2021 11:25 PM IST
റി​യാ​ദ് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ക​ര​സ്ഥ​മാ​ക്കി​യ ച​രി​ത്ര വി​ജ​യ​ത്തി​ൽ റി​യാ​ദ് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ആ​ഹ്ലാ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​വും വി​ക​സ​നോ·ു​ഖ​വു​മാ​യ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യ്ക്കാ​ണ് കേ​ര​ള​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​ർ വി​ധി​യെ​ഴു​തി​യ​തെ​ന്നും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും ആ​ഘോ​ഷ സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു.

റി​യാ​ദ് കേ​ളി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച ആ​ഘോ​ഷ ച​ട​ങ്ങി​ൽ കേ​ളി​യു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ഇ​ട​തു മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച പ്ര​വാ​സി​ക​ൾ​ക്കും, ഇ​ട​തു​മു​ന്ന​ണി​ക്ക് വേ​ണ്ടി വോ​ട്ടു ചെ​യ്ത മു​ഴു​വ​ൻ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ട് കേ​ളി പ്ര​വ​ർ​ത്ത​ക​ർ റി​യാ​ദ് ബ​ത്ഹ​യി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ച​രി​ത്ര വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം ഘ​ട്ട​ത്തി​ൽ 2000 ഡോ​സ് വാ​ക്സി​ൻ കൂ​ടി കേ​ളി കേ​ര​ള സ​ർ​ക്കാ​രി​ന് സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1000 ഡോ​സ് വാ​ക്സി​നു​ള്ള 4 ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കേ​ളി സം​ഭാ​വ​ന ചെ​യ്ത​ത്.