റി​യാ​ദ് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ചു
Monday, May 3, 2021 11:22 PM IST
റി​യാ​ദ്: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തു​ട​ർ​വി​ജ​യം ലോ​ക​മെ​ങ്ങു​മു​ള്ള ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് സ​മ്മാ​നി​ച്ച​ത്. പ്ര​വാ​സി​ക​ൾ അ​വ​രു​ടെ റൂ​മു​ക​ളി​ലും ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലും ആ​ഘോ​ഷി​ച്ച​പ്പോ​ൾ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ മ​ല​യാ​ളി​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് മ​ധു​രം വി​ത​ര​ണം ചെ​യ്താ​ണ് ആ​ഘോ​ഷി​ച്ച​ത്.

റി​യാ​ദ് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ റി​യാ​ദ് ബ​ത്ത​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്. ചു​വ​ന്ന ക​ള​റി​ലു​ള്ള ല​ഡു​വും പാ​യ​സ​വു​മാ​യി​രു​ന്നു വി​ഭ​വ​ങ്ങ​ൾ. ന​വോ​ദ​യ നേ​താ​ക്ക​ളാ​യ ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ബാ​ല​കൃ​ഷ്ണ​ൻ, ബാ​ബു​ജി, വി​ക്ര​മ​ലാ​ൽ, ജ​യാ​ജി​ത്, സ​ഹീ​ർ, ക​ലാം, ഷാ​ജു പ​ത്ത​നാ​പു​രം, പൂ​ക്കോ​യ ത​ങ്ങ​ൾ, സ​ജീ​വ്, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ