സൗദിയിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി
Friday, April 30, 2021 9:54 PM IST
ജിദ്ദ: പത്തനംതിട്ട സ്വദേശി സൗദിയിൽ നിര്യാതനായി. വെണ്ണിക്കുളം പടുതോട് പാനലിക്കുഴിയിൽ പരേതനായ പി.സി. ജോർജിന്‍റെ മകന്‍ വറുഗീസ് ജോർജ് (അനി - 54) ജിദ്ദയിൽ ഹൃദയഘാതം മൂലം നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊന്നമ്മ. മകൻ: അഖിൽ വറുഗീസ് ജോർജ് ( മുംബൈ ).

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം