ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഫോ​റി​ൻ പെ​ട്രോ​ളി​യം എ​ക്സ്പ്ലോ​റേ​ഷ​ൻ ക​ന്പ​നി മേ​ധാ​വി​യെ സ​ന്ദ​ർ​ശി​ച്ചു
Tuesday, April 20, 2021 11:02 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ഫോ​റി​ൻ പെ​ട്രോ​ളി​യം എ​ക്സ്പ്ലോ​റേ​ഷ​ൻ ക​ന്പ​നി (KUFPEC) സി​ഇ​ഒ ഷെ​യ്ഖ് ന​വാ​ഫ് സ​ഉൗ​ദ് അ​ൽ സ​ബ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ണ്ണ, ഗ്യാ​സ്, ബ​ഹി​രാ​കാ​ശം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സം​യു​ക്ത സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ