ലാ​ൽ കെ​യേ​ഴ്സ് ബ​ഹ്റി​ൻ പ്ര​തി​മാ​സ സ​ഹാ​യം കൈ​മാ​റി
Monday, April 19, 2021 11:43 PM IST
മ​നാ​മ: ബ​ഹ്റി​ൻ ലാ​ൽ​കെ​യേ​ഴ്സി​ന്‍റെ ജീ​വ​കാ​രു​ണൃ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​തി​മാ​സ സ​ഹാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ മാ​സ​ത്തെ ചി​കി​ത്സാ ധ​ന​സ​ഹാ​യം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം​മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന് ന​ൽ​കാ​നാ​യി ലാ​ൽ കെ​യെ​ർ​സ് ബ​ഹ്റി​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റി​ന് സെ​ക്ര​ട്ട​റി ഷൈ​ജു ക​ൻ​പ്ര​ത്ത് കൈ​മാ​റി.

എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പേ​ഴ്സാ​യ ര​തി​ൻ തി​ല​ക്, സ​ജീ​ഷ് പ​ന്ത​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റം​സാ​ൻ മാ​സ​ത്തി​ലെ സ​ഹാ​യ​മാ​യി ബ​ഹ്റി​നി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലേ​ക്ക് ലാ​ൽ​കെ​യേ​ഴ്സ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ എ​ത്തി​ക്കു​മെ​ന്നും ലാ​ൽ കെ​യേ​ർ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ എ​ഫ്.​എം., ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ ഡേ​വി​സ്, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.