അ​ബു ഹ​നീ​ഫി​ന് കൊ​ച്ചി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, April 19, 2021 11:38 PM IST
റി​യാ​ദ് : മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബൂ ഹ​നീ​ഫി​നും കു​ടും​ബ​ത്തി​നും കൊ​ച്ചി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പു ന​ൽ​കി. കൊ​ച്ചി കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും കൂ​ട്ടാ​യ്മ​യു​ടെ വ​ള​ർ​ച്ച​യ്ക്കും, ക​ലാ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് അ​ബു​ഹ​നീ​ഫ്. പ്ര​സി​ഡ​ന്‍റ് കെ.​ബി. ഖ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് റി​യാ​ദ് മ്യൂ​സി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ബേ​ർ ആ​ലു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ ഷാ​ജി മു​ഹ​മ്മ​ദ്, ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ റ​ഫീ​ഖ്, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ഷാ​ജി ഹു​സൈ​ൻ, മ​ര​ണാ​ന​ന്ത​ര സ​ഹാ​യ ക​ണ്‍​വീ​ന​ർ ന​ദീം സേ​ട്ട്, ഇ​വ​ന്‍റ് ക​ണ്‍​ട്രോ​ള​ർ നി​സാ​ർ കൊ​ച്ചി, ക​ലാ​വി​ഭാ​ഗം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജ​ലീ​ൽ, റി​യാ​സ്,അ​ഹ്സ​ൻ സ​മ​ദ്, സു​ൾ​ഫി​ക്ക​ർ ഹു​സൈ​ൻ, ആ​ഷി​ക് നാ​സ​ർ, മു​ഹ​മ്മ​ദാ​ലി, ബൈ​ജു, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, അ​സി, കെ.​ബി. ഷാ​ജി, സ​മ​ദ്, ജി​നോ​ഷ്, നി​സാ​ർ നെ​യ്ച്ചു, റ​മീ​സ്, മു​ത്ത​ലി​ബ്, സ​ത്താ​ർ മാ​വൂ​ർ, ത​ൻ​വീ​ർ, ഹാ​ഫി​സ്, സു​മി റി​യാ​സ്, ഷെ​മി, നാ​ദി​യ, ഫാ​ത്തി​മ, സ​മീ​ന, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ജോ​ണ്‍​സ​ണ്‍ മാ​ർ​ക്കോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ബി. ഖ​ലീ​ൽ അ​ബു​ഹ​നീ​ഫി​നു​ള്ള മെ​മെ​ന്േ‍​റാ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് മു​ഹ​മ്മ​ദ് യാ​സീ​നു​ള്ള മെ​മെ​ന്േ‍​റാ​യും, സു​മി റി​യാ​സ്, ഫാ​ത്തി​മ, ഷെ​മി, നാ​ദി​യാ​യും ചേ​ർ​ന്ന് ന​ജു​മ ഹ​നീ​ഫി​നു​ള്ള മെ​മെ​ന്േ‍​റാ​യും ന​ൽ​കി. നി​സാ​ർ കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്താ​ർ മാ​വൂ​ർ, മു​ത്ത​ലി​ബ്, നൈ​സി​യ നാ​സ​ർ, അ​ബൂ​ഹ​നീ​ഫ, സു​ബെ​ർ, മാ​സ്റ്റ​ർ ഹ​നീ​ക് ഹം​ദാ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ഷാ​ജി ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു ഹ​നീ​ഫ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ