മു​ഴു​സ​മ​യ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് കൊ​റോ​ണ ക​മ്മി​റ്റി
Monday, April 19, 2021 11:36 PM IST
കു​വൈ​റ്റ് സി​റ്റി : റം​സാ​ൻ നാ​ളു​ക​ളി​ലെ അ​വ​സാ​ന​ത്തെ പ​ത്ത് ദി​വ​സ​ങ്ങ​ളി​ലും ഈ​ദ് അ​ൽ ഫി​ത്ത​ർ അ​വ​ധി​ക്കാ​ല​ത്തും മു​ഴു​സ​മ​യ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച യാ​തൊ​രു തീ​രു​മാ​ന​വും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. യാ​തൊ​രു ശു​പാ​ർ​ശ​യും ഗ​വ​ർ​മെ​ൻ​റി​ന് ന​ൽ​കി​യി​ട്ടി​ലെ​ന്ന് കൊ​റോ​ണ ക​മ്മി​റ്റി​യും വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ൽ ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് വി​ശു​ദ്ധ റം​സാ​ൻ ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യോ​ടെ അ​വ​സാ​നി​ക്കു​ന്ന രാ​ത്രി​കാ​ല ക​ർ​ഫ്യൂ റം​സാ​ൻ ക​ഴി​യു​ന്ന​ത് വ​രെ നീ​ട്ടു​മെ​ന്നാ​ണ് ഇ​പ്പോ​യ​ത്തെ സൂ​ച​ന​ക​ൾ. നി​രോ​ധ​നം നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സം മു​ഴു​വ​ൻ രാ​ത്രി 7 മു​ത​ൽ പു​ല​ർ​ച്ചെ 5 മ​ണി വ​രെ ആ​യി​രി​ക്കും വി​ല​ക്ക് നീ​ട്ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ