ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി
Monday, April 19, 2021 6:59 PM IST
ക​ല്ല​ന്പ​ലം : പു​ല്ലൂ​ർ മു​ക്ക് മു​ള്ളു​വി​ള വീ​ട്ടി​ൽ സ​ത്യ​ദാ​സി​ന്‍റെ​യും പ​രേ​ത​യാ​യ ല​ക്ഷ്മി​യു​ടെ​യും മ​ക​ൻ വ​ട്ട​പ്പാ​റ ക​ല്ല​യം ത​ത്വ​മ​സി​യി​ൽ അ​ജി​ത് (49) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 9 ന് ​ക​ല്ല​യം ത​ത്വ​മ​സി​യി​ൽ ന​ട​ക്കും. ഭാ​ര്യ : സി​ന്ധു എ​സ്.​ആ​ർ. മ​ക്ക​ൾ : ആ​ർ​ച്ച, ആ​ദി​ത്യ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ മേ​യ് 5ന് ​രാ​വി​ലെ 11 ന്.