ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് ര​ണ്ടി​ന് പു​തു നേ​ത​ത്വം
Thursday, April 15, 2021 11:49 PM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് കു​വൈ​റ്റ് ര​ണ്ടി​ന്‍റെ (അ​ബ്ബാ​സി​യ) വാ​ർ​ഷി​ക സ​മ്മേ​ള​നം ക​ണ്‍​വീ​ന​ർ നി​യാ​സ് മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് സി.​ആ​ർ. ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി., വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ജോ: ​ട്ര​ഷ​റ​ർ ഷാ​ജൂ എം. ​ജോ​സ് #ൃ, നെ​ൽ​സ​ണ്‍. ഷി​ബു മാ​ത്യൂ ജോ​ണ്‍, മോ​ന​ച്ച​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ജി​കു​മാ​ർ സ്വാ​ഗ​ത​വും, അ​ബ്ദു​ൽ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പു​തു വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബൂ​ൾ ഗ​ഫൂ​ർ (എ​ക്സി​ക്യൂ​ട്ടീ​വ് ) ജേ​ക്ക​ബ് ജോ​ണ്‍ (ക​ണ്‍​വീ​ന​ർ) നി​യാ​സ് മു​ഹ​മ്മ​ദ് (ജോ. ​ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ