പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, April 13, 2021 10:34 PM IST
ജി​ദ്ദ: ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി​ജ​ഐ​സ് ) പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ അ​വ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​ജെ​സ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്ന ഉ​ല്ലാ​സ് കു​റു​പ്പി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വ​ർ​ഷം​തോ​റും വാ​ർ​ഷി​ക​ത്തി​ൽ ജി​ദ്ദ​യി​ലെ ക​ലാ-​സാം​സ്കാ​രി​ക, സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വ്യ​ക്തി​ക്കു ന​ൽ​കു​ന്ന ഉ​ല്ലാ​സ് കു​റു​പ്പ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഈ ​വ​ർ​ഷം നാ​ട​ക രം​ഗ​ത്തെ സം​ഭാ​വ​ന​യ്ക്ക് ജി​ദ്ദ​യി​ലെ നാ​ട​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച ക​ലാ​കാ​ര·ാ​രി​ൽ ഒ​രാ​ളാ​യ മു​ഹ്സി​ൻ കാ​ളി​കാ​വി​നും, പി​ജെ​സ് ഫൗ​ണ്ട​ർ മെ​ന്പ​റും, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും, ജി​ദ്ദ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജി​ദ്ദ​യി​ൽ മ​ര​ണ​പ്പെ​ട്ട ഷാ​ജി ഗോ​വി​ന്ദ​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ജി​ദ്ദ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​റ്റി.​എ. മു​നീ​റി​നും, പി​ജ​ഐ​സ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി പ​ന്ത്ര​ണ്ടാം ക്ലാ​സ് പാ​സാ​യ മാ​സ്റ്റ​ർ രോ​ഹ​ൻ കോ​ശി തോ​മ​സി​നും ന​ൽ​കു​ന്ന അ​വ​ർ​ഡു​ക​ൾ ഗ്രീ​ൻ​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ല​ഘു ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് എ​ബി കെ ​ചെ​റി​യാ​ൻ മാ​ത്തൂ​ർ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ലാ​സ് അ​ടൂ​ർ , ഖ​ജാ​ൻ​ജി സി​യാ​ദ് അ​ബ്ദു​ള്ള പ​ടു​തോ​ട് , വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ലി​തേ​ക്കു​തോ​ട്, ഉ​പ​ദേ​ശ​ക​ക​മ്മി​റ്റി ക​ണ്‍​വി​ന​ർ നൗ​ഷാ​ദ് അ​ടൂ​ർ , പി​ആ​ർ​ഒ​യും, ചീ​ഫ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ