സാ​ര​ഥി കു​വൈ​റ്റ് ഗു​രു​കു​ലം ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, April 13, 2021 12:03 AM IST
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റ് ഗു​രു​കു​ലം ഏ​ഴാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി . മു​ൻ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് ഉ​ദ്ഘ​ട​ക​നാ​യി എ​ത്തി​യ പ​രി​പാ​ടി​യി​ൽ ന്ധ​എ​ന്തി​നു മ​ല​യാ​ളം​ന്ധ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്ത​പ്പെ​ട്ടു.

വ​ള​ർ​ന്നു വ​രു​ന്ന പു​തു​ത​ല​മു​റ​യെ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ലും പൈ​തൃ​ക​ത്തി​ലും വ​ള​ർ​ത്തേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ല​യാ​ള​ഭാ​ഷ സ്വ​യ​ത്വ​മാ​ക്കു​ക​വ​ഴി മ​ല​യാ​ള​ത്തി​ലെ ശ്രേ​ഷ്ഠ കൃ​തി​ക​ളെ​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​യും അ​ടു​ത്ത​റി​യു​വാ​നും അ​ർ​ത്ഥ വ്യാ​പ്തി​ക്ക് അ​തി​ർ​വ​ര​ന്പു​ക​ളി​ല്ലാ​ത്ത ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​നെ​യും ഗു​രു കൃ​തി​ക​ളെ​യും ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും അ​തു​വ​ഴി ഒ​രു ഉ​ത്ത​മ​വ്യ​ക്തി​ത്വ​തി​ന് മ​ല​യാ​ള​ഭാ​ഷ​പ​ഠ​നം ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം കു​ട്ടി​ക​ൾ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ഒ​രു പു​ത്ത​ൻ ഉ​ണ​ർ​വേ​കി. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന മ​ല​യാ​ള ക്ലാ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന സാ​ര​ഥി കു​വൈ​റ്റി​നെ കെ. ​ജ​യ​കു​മാ​ർ പ്ര​ശം​സി​ച്ചു. കു​മാ​രി അ​ന​ഘ മ​നോ​ജ്, കു​മാ​രി അ​വ​ന്തി​ക മ​നോ​ജ് എ​ന്നി​വ​രു​ടെ ദൈ​വ​ദ​ശ​ക ആ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് ഗു​രു​കു​ലം പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ അ​ഖി​ൽ സ​ലിം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ന് കു​മാ​രി അ​രു​ണി​മ അ​നി​ൽ സ്വാ​ഗ​ത​വും മാ​സ്റ്റ​ർ സി​ദ്ധാ​ർ​ഥ് സു​ദീ​പ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും മാ​സ്റ്റ​ർ ആ​ദ​ർ​ശ് ബി​ജു, കു​മാ​രി ശ്രേ​യ പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ ഈ ​സ​മ്മേ​ള​ന​ത്തി​ൽ ഗു​രു​കു​ലം അ​ധ്യാ​പ​ക​രെ "​ഗു​രു​ദ​ക്ഷി​ണ​' ന​ൽ​കി ആ​ദ​രി​ച്ചു.
മ​ല​യാ​ള മാ​സ​ങ്ങ​ളെ​യും മാ​സ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും കു​ട്ടി​ക​ൾ​ക്ക് അ​റി​യു​ന്ന​തി​നാ​യി സാ​ര​ഥി ഗു​രു​കു​ല​ത്തി​ന്‍റ 13 യൂ​ണി​റ്റ് ഗു​രു​കു​ലം കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ന​ട​ത്തി​യ പ​രി​പാ​ടി തി​ക​ച്ചും വി​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യി​രു​ന്നു.

വാ​ർ​ഷി​ക​തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ മാ​ഗ​സി​നി​ന്‍റെ പ്ര​കാ​ശ​നം സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ വ​ർ​ണ ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ​വ​ച്ച് പ്ര​കാ​ശ​നം ന​ട​ത്തി.

സാ​ര​ഥി ഗു​രു​കു​ല​ത്തി​ന്ൈ‍​റ 2021-2022 കാ​ല​യ​ള​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യി കു​മാ​രി. അ​ൽ​ക്ക ഓ​മ​ന​ക്കു​ട്ട​ൻ പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യി. നീ​ര​ജ സൂ​ര​ജ്, ട്ര​ഷ​റ​റാ​യി ശ്രേ​യ സൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി അ​ക്ഷി​ത മ​നോ​ജ്, ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി ഋ​ഷി​കേ​ഷ് ഷൈ​ലേ​ന്ദ്ര​ൻ, ജോ​യി​ൻ ട്ര​ഷ​ർ ആ​യി ഹി​മ ര​ഘു തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഗു​രു​കു​ലം അ​ബ്ബാ​സി​യ മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ പ്ര​തി​ഭ ഷി​ബു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ്‍, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ്. കെ, ​വ​നി​താ​വേ​ദി ചെ​യ​ർ പേ​ഴ്സ​ണ്‍ ശ്രീ​മ​തി ബി​ന്ദു സ​ജീ​വ്, സാ​ര​ഥി ഠൃ​ല​മൌൃ​ലൃ ര​ജി​ഷ് മു​ല്ല​ക്ക​ൽ , ഗു​രു​ദ​ർ​ശ​ന​വേ​ദി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ വി​നീ​ഷ് വി​ശ്വം,അ​ഡ്വൈ​സ​ർ. അ​ജ​യ​കു​മാ​ർ, ഗു​രു​കു​ലം ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​ഞ്ജു പ്ര​മോ​ദ് , പ്ര​തി​ഭ ഷി​ബു ,സീ​മ ര​ജി​ത് എ​ന്നി​വ​രും ഗു​രു​കു​ലം ടീ​ച്ചേ​ർ​സ് ആ​യ ശ്രീ​ലേ​ഖ സ​ന്തോ​ഷ്, മു​ബി​ന സി​ജു, ബെ​ർ​ളി ഷി​ലു, തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​പാ​ടി​യു​ടെ ആ​ദ്യാ​വ​സാ​ന അ​വ​താ​ര​ക​രാ​യി എ​ത്തി​യ ഗു​രു​കു​ലം കു​ട്ടി​ക​ൾ, കു​മാ​രി​മാ​ർ അ​ൽ​ക്കാ​ഓ​മ​ന​ക്കു​ട്ട​ൻ, ശ്ര​ദ്ധ ര​ഞ്ജി​ത്, ഒ​പ്പം മാ​സ്റ്റ​ർ അ​ദ്വൈ​ദ് അ​ഭി​ലാ​ഷ്, കാ​ർ​ത്തി​ക് സ​ജി​കു​മാ​ർ എ​ന്നി​വ​ർ മ​ല​യാ​ള​ഭാ​ഷ​യി​ൽ കൃ​ത്യ​ത​യോ​ടെ അ​വ​ത​ര​ണം ന​ട​ത്തി.

ഗു​രു​കു​ലം ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മ​നു കെ.​മോ​ഹ​ൻ, സി​ബി പു​രു​ഷോ​ത്ത​മ​ൻ, വി​നീ​ഷ് വി​ശ്വം, സൈ​ജു ച​ന്ദ്ര​ൻ, സൈ​ഗാ​ൾ സു​ശീ​ല​ൻ എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ പ​രി​പാ​ടി​യു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം ഒ​രു​ക്കി​യ​ത് അ​ജി​കു​ട്ട​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ ചാ​മ​ക്കാ​ല​യി​ൽ ഭാ​സ്ക​ര​ൻ , ദി​നു ക​മ​ൽ, അ​ശ്വി​ൻ സി ​വി, സു​ലേ​ഖ അ​ജി, പ്ര​മി​ൽ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ