ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കു​വൈ​റ്റ് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, March 9, 2021 12:20 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജ​മാ​ൽ ഹാ​ദെ​ൽ അ​ൽ ജ​ലാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ര​സ്പ​ര​ബ​ന്ധം, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം, വാ​ണി​ജ്യ രം​ഗ​ത്തെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, ക​സ്റ്റം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പ​ത്ര​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ