ലോക വനിതാദിനത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Monday, March 8, 2021 11:24 PM IST
മ​നാ​മ: "​കൈ​കോ​ർ​ക്കാം സാ​മൂ​ഹി​ക നന്മയ്ക്കാ​യ്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് 1 മു​ത​ൽ 31 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വ​നി​താ​സം​ഗ​മ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ലോ​ക വ​നി​താ​ദി​ന​ത്തി​ൽ പ്ര​വാ​സി വ​നി​ത​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ർ​ച്ച് 8 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 നും ​രാ​ത്രി 9നും ​ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഒ​രാ​ൾ​ക്ക് ഒ​രി​ക്ക​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​വാ​ൻ അ​നു​വാ​ദ​മു​ള്ള മ​ൽ​സ​ര​ത്തി​ൽ സ​മ​യ​വും ശ​രി​യു​ത്ത​ര​വും പ​രി​ഗ​ണി​ച്ചാ​വും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക്വി​സ് ലി​ങ്ക്

രാ​വി​ലെ10.30 മു​ത​ൽ 10.50 വ​രെ
https://forms.gle/r9iwbZ99cK21zwXT9

രാ​ത്രി 9.00 മു​ത​ൽ 9.20 വ​രെ
https://forms.gle/EqBY134jTPFzHvfN9

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33538916 / 3720 9675 / 34017413