സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ നി​ര്യാ​ത​യാ​യി
Monday, March 8, 2021 8:36 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി. കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ് സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ത്യാ​സ​ന്ന നി​ല​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​യി​രു​ന്നു . ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സൗ​ദ ക​ഴി​ഞ്ഞ 24നു ​കു​വൈ​റ്റ് അ​ധാ​ൻ ആ​ശു​പ​ത്രി​യി​ൽ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കാ​സ​ർ​കോ​ഡ് ജി​ല്ല​യി​ലെ പ​ട​ന്ന തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ് . പ​രേ​ത​രാ​യ അ​ഞ്ചി​ല്ല​ത്തു മാ​മു , ആ​സി​യു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​ക്ക​ൾ: ഡോ ​സു​ആ​ദ് (പ​യ്യ​ന്നൂ​ർ സ​ഹ ആ​ശു​പ​ത്രി ), സ​മ​ഹ് .

കു​വൈ​റ്റി​ലെ ഇ​ക്വേ​റ്റ് പെ​ട്രോ​കെ​മി​ക്ക​ൽ ക​ന്പ​നി​യി​ൽ 1996 മു​ത​ൽ 2019 വ​രെ നീ​ണ്ട 23 വ​ർ​ഷം സി​ഇ​ഒ യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ൽ​കൂ​ത് ഇ​ൻ​ഡ​സ്ട്രീ​സ് ക​ന്പ​നി​യി​ൽ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ത്തി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ .

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ