ഒ​എ​ൻ​സി​പി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, March 7, 2021 2:22 AM IST
കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​നു ശേ​ഷം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ജീ​വ്സ് എ​രി​ഞ്ചേ​രി (കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്) , - അ​രു​ൾ രാ​ജ് കെ.​വി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), -ര​വീ​ന്ദ്ര​ൻ ടി. ​വി( ട്ര​ഷ​റ​ർ), - ബാ​ബു ഫ്രാ​ൻ​സീ​സ്(​ര​ക്ഷാ​ധി​കാ​രി), സ​ണ്ണി മി​റാ​ൻ​ഡ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ക്സ് വെ​ൽ ഡി​ക്രൂ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ) എ​ന്നി​വ​രേ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി നോ​ബി​ൾ ജോ​സ്, സൂ​ര​ജ് പോ​ണ​ത്ത്, ജോ​ഫി മു​ട്ട​ത്ത്, മാ​ത്യു വി ​ജോ​ണ്‍, ബി​ജു മ​ണ്ണാ​യ​ത്ത്, ബി​ജു സ്റ്റീ​ഫ​ൻ, ശ​താ​ബ് അ​ൻ​ജും, മു​ഹ​മ്മ​ദ് സാ​ജി​ദ്, അ​ഫ്താ​ബ് ജാ​ഫ​ർ അ​ലി, മ​ൻ​ജീ​ത് സിം​ഗ്, ഗ​ണേ​ഷ് ലാ​ൽ​ജി പ​ട്ടേ​ൽ, ഓം ​പ്ര​കാ​ശ്, ര​മേ​ഷ് മു​ഗ​ല്ല, ഒ​ഡി​ചി​ന്ന, ശ്രീ​മ​തി സൂ​സ​ൻ ജോ​സ് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.​ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ജീ​വ് സ് ​എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ