മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, March 3, 2021 11:26 PM IST
കു​വൈ​റ്റ്: മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.കു​വൈ​റ്റ് സി​റ്റി. അ​ന്ത​രി​ച്ച മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ സ്മ​ര​ണാ​ർ​ത്ഥം മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘ​ടാ​നം പ്ര​വാ​സി​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​റ്റ്, ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ, സാ​ര​ഥി കു​വൈ​റ്റ് എ​ന്നി മേ​ഖ​ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ് മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 12 കു​ട്ടി​ക​ളും , സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 11 കു​ട്ടി​ക​ളു​മാ​ണ് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത​ത്.

മ​ത്സ​ര​ത്തി​ൽ നി​ന്നും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ: ഒ​ന്നാം സ്ഥാ​നം ഭ​ദ്ര​ബാ​ല​കൃ​ഷ്ണ​ൻ,(ക​ല കു​വൈ​റ്റ്), ര​ണ്ടാം​സ്ഥാ​നം: അ​മീ​നാ നാ​സ​ർ (ക​ല കു​വൈ​റ്റ്), സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം:​അ​ന​ഘ മ​നോ​ജ് (സാ​ര​ഥി കു​വൈ​റ്റ്), ര​ണ്ടാം​സ്ഥാ​നം: മീ​നാ​ക്ഷി സു​നി​ൽ കു​മാ​ർ (ക​ല കു​വൈ​റ്റ്) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി, മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ജെ.​സ​ജി ( ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാം ​പൈ​ന​മൂ​ട് (ലോ​ക കേ​ര​ള സ​ഭാ അം​ഗം) സു​ഗ​ത​കു​മാ​രി ടീ​ച്ച​റെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗ​ളാ​യ തോ​മ​സ് കു​രു​വി​ള, ബ​ഷീ​ർ ബാ​ത്ത, ബീ​ന്ദു​സ​ജീ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു, ബി​ജു ആ​ന്‍റ​ണി സ്വാ​ഗ​ത​വും, വി.​അ​നി​ൽ​കു​മാ​ർ ( മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ അം​ഗം) ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.​പ​രി​പാ​ടി​ക​ൾ​ക്ക് സ​ജീ​വ് എം. ​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ