Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്
Wednesday, March 3, 2021 2:35 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ 1,341 പേർക്കാണ് കോവിഡ് രോഗ ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 193,372 ആയി. രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.62 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8 ,586 ടെസ്റ്റുകളാണ് നടത്തിയത്. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴ് പേരാണ് ഇന്നലെ മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,092 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.66 ശതമാനമായി ഉയർന്നു. 964 പേരാണ് ഇന്നലെ രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 181,119 പേർ കോവിഡ് മുക്തരായി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 11 ,161 പേരും തീവ്ര പരിചരണത്തിൽ 160 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
1,391 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,391 പേര്‍ക്കാണ് കോവിഡ് സ്
കോഴിമുട്ട ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കുവൈറ്റ് സർക്കാർ
കുവൈറ്റ് സിറ്റി : കോഴിമുട്ടയ്ക്ക് തീപ്പിടിച്ച വില. വിപണികളിൽ പ
ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ വിളവെടുപ്പ് ഉത്സവങ്ങൾ ആഘോഷിച്ച് ക
ആരോഗ്യമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം മാറ്റിവച്ചു
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ ഹുമൂദ് അൽ സബക്കെ
റംസാൻ നാളുകളിലെ രാത്രി നമസ്കാരത്തിന് അനുവദിച്ച സമയം വർധിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു
കുവൈറ്റ് സിറ്റി : റംസാൻ നാളുകളിലെ പ്രത്യേക നമസ്കാരമായ തറാവീഹ്
ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ചിനു പുതിയ ഭാരവാഹികൾ
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ച് (സിറ്റി) വാർഷിക സമ
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ 2021-22 വർഷത്തെ ഭ
സൗഹൃദ വേദി സാൽമിയ ഓണ്‍ലൈൻ ചർച്ച സംഗമം സംഘടിപ്പിച്ചു
സാൽമിയ : പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കുന്നത് വരെ രാഷ്ട്രീയ
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് റംസാൻ ആശംസ നേർന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും റംസാൻ ആശംസ നേ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിന് പുതു നേതത്വം
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് രണ്ടിന്റെ (അബ്ബാസിയ) വാർഷിക സമ്മേള
മലയാളി നഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശിയായ മലയാളി നഴ്സ് കുവൈറ്റിൽ ഹൃ
മാവേലിക്കര സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: മാവേലിക്കര സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
പത്തനംതിട്ട സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: പത്തനംതിട്ട അയിരൂർ കോട്ടത്തൂര്‍ സ്വദേശി മേപ്പ
കുവൈറ്റിൽ കോഴി മുട്ട ക്ഷാമം രൂക്ഷമാകുന്നു
കുവൈറ്റ് സിറ്റി : പക്ഷിപ്പനി മൂലം കുവൈത്തിലെ ഫാമുകളിൽ ആയിരക്കണക്കിന് കോഴികളെ നശി
കുവൈറ്റിൽ 1,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,402 പേര്‍ക്ക് കോവിഡ് സ്ഥി
കുവൈറ്റിൽ 1,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,544 പേർക്ക്
കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച്ച നടത്തി
കുവൈറ്റ് സിറ്റി : കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബ
പത്തനംതിട്ട സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തു
തൃക്കരിപ്പൂർ സ്വദേശിനി കുവൈറ്റിൽ നിര്യാതയായി
കുവൈറ്റ് സിറ്റി : തൃക്കരിപ്പൂർ തങ്കയം സ്വദേശിനി സുമയ്യ (47) കുവൈ
ഇന്ത്യൻ അംബാസഡർ സാമൂഹികകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്

യൂത്ത് ഇന്ത്യ വോളണ്ടിയർ വിംഗ് രൂപീകരിച്ചു
മനാമ: റംസാൻ കാലത്തെ ഇഫ്താർ വിതരണത്തിനുള്ള യൂത്ത് ഇന്ത്യ വോളണ്
കണ്ണൂർ പന്നിയങ്കണ്ടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ജിദ്ദ: കണ്ണൂർ പന്നിയങ്കണ്ടി പുതിയപുരയിൽ ബഷീർ അഹമ്മദ് (50 ) ആ
ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സിജിഐ ജിദ്ദ ആപ്പ്’ പുറത്തിറക്കി
ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള സ
പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന ന
കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ റംസാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ നോന്പ് മാസ
കുവൈറ്റിൽ 1,635 പേർക്ക് കോവിഡ്; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,635 പേർക്ക് കോവിഡ് സ്ഥിര
ടിഎംഡബ്ല്യൂഎ ജിദ്ദാ നാനോ ക്രിക്കറ്റ് 2021: പള്ളൂർ നൈറ്റ് റൈഡേഴ്സ് ചാന്പ്യൻമാർ
ജിദ്ദ: യുടിഎസ്സി, ഗാർഡൻ ലൈറ്റ്സ്, മൈ ഓണിന്റെ ആഭിമുഖ്യത്തിൽ ത
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ പഠനവും മത്സര പരീക്ഷകളും സംഘടിപ്പിക്കുന്നു.
ജിദ്ദ: റംസാൻ മാസത്തിലെ പുണ്യദിനങ്ങളിൽ വിശുദ്ധ ഖുർആൻ പഠനവു
പത്തനംതിട്ട ജില്ലാ സംഗമം പന്ത്രണ്ടാം വാർഷികത്തിൽ അവാർഡുകൾ വിതരണം ചെയ്തു
ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം (പിജഐസ് ) പന്ത്രണ്ടാം വാർഷ
ഏഴരലക്ഷം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർ
നഴ്സറികൾ സെപ്റ്റംബരോടെ പ്രവർത്തിക്കുവാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : മൂന്ന് ഘട്ടങ്ങളായി നഴ്സറികൾക്ക് കുട്ടികളെ സ്
ദുബായിലെ നിരത്തുകളിൽ സ്വയ നിയന്ത്രിത വാഹനങ്ങൾ ഓടിത്തുടങ്ങും
ദുബായ് : ദുബായിലെ നിരത്തുകളിൽ 2023 ഓടെ സ്വയ നിയന്ത്രിത വാഹനങ്
മലയാളികളുടെ സേവന സന്നദ്ധത അനുകരണീയം: ഇന്ത്യൻ കോണ്‍സൽ ജനറൽ
ജിദ്ദ: ഇന്ത്യൽ കോണ്‍സൽ ജനറലായി ചുമതലയേറ്റ മുഹമ്മദ് ശാഹിദ് ആ
ഐസിസിആറിന്റെ ഫൗണ്ടേഷൻ ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഐസിസിആറിന്റെ ഫൗണ്ടേഷൻ ദിനാഘോഷം ഇന്ത്യൻ അംബാ
ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോണ്‍ കോൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോണ്‍ കോളുകളി
സാരഥി കുവൈറ്റ് ഗുരുകുലം ഏഴാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ്: സാരഥി കുവൈറ്റ് ഗുരുകുലം ഏഴാമത് വാർഷിക ആഘോഷം ഓണ്‍ല
റംസാൻ നാളുകളിൽ യുഎഇയിൽ നിന്നും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ
അബുദാബി : ഒരു ദിർഹം നൽകി യുഎഇയുടെ ഏറ്റവും വിപുലമായ സൗജന്യ ഭ
ഐസിഎഫ് സിറ്റി സെൻട്രൽ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ’റമദാൻ ആത്മവിചാരത്തിന്റെ കാലം’ എന്ന പ്രമേയവു
കുവൈറ്റിൽ 1,390 പേർക്ക് കോവിഡ്; മൂന്ന് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,390 പേർക്ക്
മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ
കുവൈറ്റ് സിറ്റി : റംസാനിലെ ആദ്യ ആഴ്ചയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട
കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണപ്പെട്ടു. തൃശ്ശ
മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി : ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മൻ തോമസ് (40 ) ഏപ്രിൽ
വിശ്വാസ ലംഘനത്തിനുള്ള ശിക്ഷകള്‍ വ്യക്തമാക്കി യുഎഇ
ദുബായ് : വിശ്വാസ ലംഘനത്തിനുള്ള ശിക്ഷകള്‍ വ്യക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷ
ഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി
ദുബായ് : ഷാർജയിൽ വാടകക്കരാർ അറ്റസ്റ്റേഷൻ ഫീസ് വീണ്ടും നാലു ശതമാനമായി ഉയർത്തി . ഏ
ഏഴ് കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കൂടി തുറന്നു
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഏഴ് കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കൂട
മതാചാരങ്ങള്‍ പ്രകാരം സംസ്കാര ചടങ്ങുകള്‍ അനുവദിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി
കുവൈറ്റ് സിറ്റി : എല്ലാ മതങ്ങളെയും അവരുടെ ആചാരങ്ങള്‍ പ്രകാരം സംസ്കാരം നടത്തുവാന്‍
അലക്സ് കുട്ടിക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
കുവൈറ്റ്: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസ
ബഹറിനിൽ വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളികൾ തുറക്കുന്നു
മനാമ: വെള്ളിയാഴ്ച നമസ്കാരത്തിനായി രാജ്യത്തെ പള്ളികൾ തുറക്കാൻ ബഹറിൻ രാജാവ് ഹമദ് ബ
റംസാൻ: ചന്ദ്രക്കല കാണാൻ സൗദി മുസ് ലിംകളെ ക്ഷണിച്ചു
റിയാദ്: റംസാൻ മാസപിറവിക്കു മുന്നോടിയായി ഏപ്രിൽ 11 ന് (ഷാബാൻ 29) ഞായർ വൈകുന്നേര
ഒമാനിലെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു
മസ്കറ്റ്: രാജ്യത്ത് അടുത്തിയിടെയുണ്ടായ കോവിഡ് രോഗികളുടെ വർധനവിനെതുടർന്നു സുൽത്താ
Latest News
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
നടന് വിവേകിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top