അ​ബു​ദാ​ബി കെഎം​സി​സി തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ ന​ട​ത്തി
Tuesday, March 2, 2021 12:47 AM IST
ത​വ​നൂ​ർ : പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൽ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​ക്ക് ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി അ​ബു​ദാ​ബി കെഎം​സി​സി തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തി​യ വാ​ഹ​ന പ്ര​ച​ര​ജാ​ഥ ശ്ര​ദ്ധേ​യ​മാ​യി.

നൗ​ഫ​ൽ ച​മ്ര​വ​ട്ടം ക്യാ​പ്റ്റ​നും , ആ​രി​ഫ് ആ​ല​ത്തി​യൂ​ർ വൈ​സ് ക്യാ​പ്റ്റ​നും​അ​ഷ്റ​ഫ് ആ​ലു​ക്ക​ൽ കോ​ഡി​നേ​റ്റ​റു​മാ​യി സം​ഘ​ടി​പ്പി​ച്ച ജാ​ഥ​യി​ൽ ഹ​നീ​ഫ പാ​ല​ക്ക​ൽ, താ​ജു​ദ്ധീ​ൻ ച​മ്ര​വ​ട്ടം , ന​വാ​സ് കോ​രാ​ത്ത് , ബ​ഷീ​ർ ആ​ല​ത്തി​യൂ​ർ , മു​ർ​റ​ത്ത് ചെ​മ്മ​ല , മു​ൻ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഹ​നീ​ഫ ചെ​മ്മ​ല , സ​ലീം അ​ന്താ​ര​ത്തി​ൽ എ​ന്നി​വ​ർ ജാ​ഥാ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. രാ​വി​ലെ 9-30 ന് ​ആ​ല​ത്തി​യൂ​ർ ടൗ​ണി​ൽ നി​ന്നും പ്ര​യാ​ണം ആ​രം​ഭി​ച്ച ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ലീ​ഗ് പ്ര​സി​ഡ​ന്‍റ് മു​ള​ന്ത​ല മു​സ്ത​ഫ ഹാ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽഅ​ബൂ​ദാ​ബി മ​പ്പു​റം ജി​ല്ലാ കെ ​എം​സി​സി യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം പു​റ​ത്തൂ​ർ , ത​വ​നൂ​ർ മ​ണ്ഡ​ലം കെ ​എം സി ​സി ഉ​പാ​ധ്യക്ഷന്മാ​രാ​യ ഹം​സ കു​ട്ടി ഹാ​ജി , സു​ലൈ​മാ​ൻ മം​ഗ​ലം എ​ന്നാ​വ​ർ ചേ​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റ് വാ​ങ്ങി വൈ​കി​യി​ട്ട് ച​മ്ര​വ​ട്ട​ത്ത് സ​മാ​പി​ച്ചു.ങ​ട​എ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് കൂ​ട്ടാ​യി , അ​ഷ്റ​ഫ് ആ​ലു​ക്ക​ൽ, എ​സ്ടി​യു​നേ​താ​വ് നാ​സ​ർ മു​ള​ന്ത​ല , ഷ​മീ​ർ ഇ​ട​ശേ​രി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. വൈ​കു​ന്നേ​രം പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​മ്ര​വ​ട്ട​ത്ത് ചേ​ർ​ന്ന സ​മാ​പ​ന പൊ​തു​യോ​ഗം അ​ബൂ​ദാ​ബി സ്റ്റേ​റ്റ് കെ ​എം​സി​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​സീ​സ് കാ​ളി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് ഗ​ഢ ഷ​രീ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെ​ന്പ​ർ ഢ​ജ ഹം​സ, സ​ലാം പു​റ​ത്തൂ​ർ, സു​ലൈ​മാ​ൻ മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ല് സി. ​ഇ​ടി​ക്കു​ള