സഫീല ബീഗം ഹ്യദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Wednesday, February 24, 2021 11:35 AM IST
റിയദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ ഖാന്‍റെ ഭാര്യ സഫീല ബീഗം (38) ഹ്യദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മ്യതദേഹം കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുല്‍ മുസ്ലിം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

മക്കള്‍: ആദില്‍ മുഹമ്മദ്, അല്‍ അമീന്‍. സഫീല ബീഗത്തിന്റെ നിര്യാണത്തില്‍ റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍