Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പാർക്കിംഗ് ടിക്കറ്റ് എടുക്കാത്തവരെ പിടികൂടാൻ കാമറകൾ ഘടിപ്പിച്ച വാഹനമിറക്കി ദുബായ് പോലീസ്
Monday, January 25, 2021 11:44 PM IST
ദുബായ് : പാർക്കിംഗ് ടിക്കറ്റ് എടുക്കാത്ത വാഹനങ്ങൾ കണ്ടെത്താൻ ദുബായ് പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള വാഹനം പുറത്തിറക്കി. 24 ഡിജിറ്റൽ കാമറകൾ ഘടിപ്പിച്ച വാഹനമാണ് ഇനി പാർക്കിംഗ് കേന്ദ്രങ്ങളിലെ ഇൻസ്പെക്ടർ റോളിലെത്തുന്നത്.
നിർമിതബുദ്ധിയുടെ ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 24 ഡിജിറ്റൽ കാമറകൾ ഘടിപ്പിച്ച വാഹനമാണ് പാർക്കിംഗ് ഏരിയകളിൽ ഇനി റോന്തു ചുറ്റുക. ചുറ്റും ഘടിപ്പിച്ചിരിക്കുന്ന കാമറ കണ്ണുകളിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ 99 ശതമാനം കൃത്യതയോടെ വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ വായിച്ചെടുക്കാൻ കഴിവുള്ള സാങ്കേതിക സംവിധാനമാണ് പുതിയ വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്നത് .
ഇലക്ട്രോണിക് പാർക്കിംഗ് ടിക്കറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ് എത്തുന്നത്. സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽവൽക്കരിക്കാനുള്ള ദുബായ് സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗം കൂടിയാണിത്. ദുബായിൽ ഇപ്പോൾ 1,90,000 പാർക്കിംഗ് സ്ലോട്ടുകളാണ് നിലവിലുള്ളത്. നിർമിതബുദ്ധി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന പഠനത്തിലും പ്രായോഗിക പരിശീലനത്തിലുമാണ് ദുബായിലെ സർക്കാർ കേന്ദ്രങ്ങൾ.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കുവൈറ്റിൽ 1001 പേർക്ക് കോവിഡ്; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച 1001 പേർക്ക് കോവിഡ് സ്ഥിരീക
പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കുന്ന സർക്കാർ നടപടി പിൻവലിക്കണം: ഓവർസീസ് എൻസിപി
കുവൈറ്റ്: പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കു
കുവൈറ്റിൽ നിര്യാതനായ മഞ്ചേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന്
മുഖം കാണിച്ചാൽ യാത്ര നടത്താം; ദുബായ് അന്തരാഷ്ട്ര വിമാനത്താവളം ഹൈടെക്കാകുന്നു
ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനത
കുവൈറ്റിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി : സാൽമിയ ടെറാസ് മാളിൽ ലുലു എക്സ്പ്രസ് ഫ്രഷ് മാർ
ഇന്ത്യൻ എംബസി "കോവിഡ് പ്രതിരോധം'സിന്പോസിയം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യൻ ഡോക്ടർസ് ഫോറം (ഐഡിഎഫ്), കുവൈറ്റ് മെഡ
ഇന്ത്യൻ അംബാസിഡർ കുവൈറ്റ് പാർപ്പിടകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പാർപ്പിടകാര്യ മ
72 മണിക്കൂറിനുള്ളിൽ നാട്ടിലെത്തുന്നവർ വീണ്ടും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളോടുള്ള വഞ്ചന: കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: ആർടിപിസിആർ ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളി
കോവിഡ് ബാധിതരുമായി സന്പർക്കത്തിലായവരുടെ അനാസ്ഥമൂലം രോഗവ്യാപിക്കാൻ കാരണമായി
ദുബായ് : കോവിഡ് ബാധിച്ചവരുമായി സന്പർക്കം പുലർത്തിയവരുടെ അന
ഐഐസി മദ്രസ ഫെസ്റ്റ് വെള്ളിയാഴ്ച
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് മദ്രസയിലെ കുട്ടികൾക
സാരഥി കുവൈറ്റ് ചിത്രരചന, പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
കുവൈറ്റ്: സാരഥി കുവൈറ്റ് അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകല
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റിന് പുതു നേതൃത്വം
കുവൈറ്റ്: കുവൈറ്റ് ഒൗക്കാഫ് മതകാര്യവകുപ്പിനും ഇന്ത്യൻ എംബസിക്ക
കാസർഗോഡ് സ്വദേശി കുവൈറ്റിൽ നിര്യാതയായി
കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശിനി സൗദ സഗീർ കുവൈറ്റിൽ നിര്യാ
ഗോവിന്ദരാജ് നിര്യാതനായി
അബുദാബി ഇത്തിഹാദ് എയർവേസ് ഉദ്യോഗസ്ഥൻ ചെർപ്പുളശ്ശേരി പൊക്കാളത്ത് ഗോവിന്ദരാജ
അജ്മാനിൽ കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി പതിനൊന്നിന് അടയ്ക്കണം
ദുബായ് : അജ്മാനിൽ കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി പതിനൊന്നിനു അടയ്ക്ക
കുവൈറ്റിൽ 1015 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ടു മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് 1015 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്
സഫീല ബീഗം ഹ്യദയാഘാതത്തെ തുടര്ന്ന് മരിച്ചു
റിയദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജീവകാരുണ്യ വിഭാഗം കണ്വീനര് നസീര് ഖാന്റ
ആനന്ദ് കപാഡിയക്ക് യാത്രയയപ്പ് നല്കി
കുവൈറ്റ് സിറ്റി: 45 വർഷത്തെ പ്രവാസത്തിനു ശേഷം കുവൈത്ത് വിട്ടുപോകുന്ന ഇന്ത്യൻ ബിസ
അബ്ദുൽ അസീസ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
കുവൈറ്റ് : നാലു പതിറ്റാണ്ടോളമുള്ള കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു
കുവൈറ്റിൽ കർഫ്യു ഇല്ല; കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് കർഫ്യു നടപ്പിലാ

കുവൈറ്റിൽ 899 പേർക്ക് കോവിഡ്; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 899 പേർക്ക് കോവിഡ് സ്ഥിരീ
വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി എംപിമാർ
കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും വിദേശികൾ അയക്കുന്ന പണത്തിനു
ബിറ്റ്കോയിൻ: മുന്നറിയിപ്പുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്
കുവൈറ്റ് സിറ്റി : ബിറ്റ്കോയിൻ പോലുള്ള വിർച്വൽ കറൻസികൾ വിനിമ
ഫോറിൻ എക്സ്ചേഞ്ച് ആന്റ് റെമിറ്റൻസ് ഗ്രൂപ്പിന് പുതു നേതൃത്വം
അബുദാബി: യുഎഇയിലെ ഫോറിൻ എക്സ്ചേഞ്ച് ആന്റ് റെമിറ്റൻസ് ഗ്രൂപ്പി
ലാൽ കെയേഴ്സ് കുവൈറ്റിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി : താര ആരാധനയ്ക്ക് ഉപരിയായി സേവനത്തിനും ജീവകാര
സ്വകാര്യ സ്കൂൾ വിദ്യാർഥികൾ രണ്ടാഴ്ച കൂടുന്പോൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ
അബുദാബി: സ്വകാര്യസ്കൂൾ വിദ്യാർഥികൾ എല്ലാ രണ്ടാഴ്ച കൂടുന്പോൾ
റിയാദിൽ ജോലിയ്ക്കിടെ പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു
റിയാദ് : ജോലിക്കിടെ പരിക്കേറ്റ പ്രസന്നൻ കൊച്ചുകുഞ്ഞിനെ കേളി ക
ഐഡക്സ് 2021നു അബുദാബിയിൽ തുടക്കമായി
അബുദാബി: പോർമുഖങ്ങളിലെ അത്യാധുനിക സാങ്കേതിക വിദ്യകളും ആക്ര
ദുബായ് ഭക്ഷ്യമേളക്ക് ദുബൈയിൽ തുടക്കമായി
ദുബായ് : ഗൾഫിലെ ഭക്ഷ്യമേളക്ക് ദുബൈയിൽ തുടക്കമായി .85 രാജ്യങ്ങളിൽ നിന്നായി രണ്ടായ
കുവൈറ്റിൽ 768 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് 768 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്
മലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി
കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യമന്ത്രാലയത്ത
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പക് )ജാബ്രിയ ബ്ലഡ്
മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈറ്റ് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കുവൈറ്റിൽ 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് 862 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്
ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സംയുക്ത പൊതുയോഗം നടന്നു
കുവൈറ്റ്: കഴിഞ്ഞ കുറേ വർഷങ്ങളായി രണ്ടായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇടുക്കി അസോസി
ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാനയാത്രക്കാരുടെ യാത്രാവിലക്ക് നീക്കിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ
കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്ര
ഇന്ത്യൻ എംബസി സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കോർപറേറ്റ് നികുതി നിയമങ്ങൾ സംബന്ധ
യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി : മുപ്പത്തിയാറ് വർഷത്തെ പ്രവാസജീവിതം അവസാനിപ്
കേളി കുടുംബവേദി യാത്രയയപ്പ് നൽകി
റിയാദ് : ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി ബദിയ യൂണിറ്റ് സെക്രട
ഇന്ത്യൻ അംബാസഡർ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസി
കുവൈറ്റിൽ 976 പേർക്ക് കോവിഡ്; ഏഴ് മരണം
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 19 നു പുറത്തുവിട്ട കണക്കുകൾ പ്രകാ
കുവൈറ്റിൽ മലയാളി യുവതി അർബുദരോഗത്തെ തുടർന്ന് നിര്യാതയായി
കുവൈറ്റ് സിറ്റി : മലയാളി യുവതി കുവൈറ്റിൽ നിര്യാതയായി വയനാട് കമ്പളക്കാട് സ്വദേ
കൃപേഷ്-ശരത് ലാൽ അനുസ്മരണം: ജീവകാരുണ്യ പ്രവർത്തനം നടത്തി ഒഐസിസി
കുവൈറ്റ് സിറ്റി: കൃപേഷ്-ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കാസ
സൗദി അറേബ്യയുടെ പർവത പ്രദേശങ്ങളിൽ കനത്ത മഞ്ഞു വീഴ്ച
തബൂക്ക്: സൗദി അറേബ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ തബൂക്ക്, ജബൽ
സൗദിയും ഇന്ത്യയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു
റിയാദ്: ചരിത്രം കുറിച്ച് ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്ന
യുഎഇയിൽ കോവിഡ് മരണനിരക്ക് ഏറ്റവും ഉയർന്ന നിലയിൽ, വെള്ളിയാഴ്ച മാത്രം 20 മരണം
അബുദാബി: യുഎഇയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര് കോവിഡ് ബാധിച്ച് മരിച്ചതായി ആ
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ഇരിഞ്ഞ
കേളി ഇടപെടൽ ശമ്പളവും ഭക്ഷണവും ലഭിക്കാത്ത പ്രവാസികളെ നാട്ടിലെത്തിച്ചു
റിയാദ് : മാസങ്ങളായി ജോലിയോ,ശമ്പളമോ, ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന പ്രവ
ഷേഖ് കനക്സി ഗോകുൽദാസ് കിംജി അന്തരിച്ചു
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന കനക് കിം
യാത്രക്കാരുടെ കോവിഡ് പിസിആർ ടെസ്റ്റ് മാദനണ്ഡങ്ങളിൽ മാറ്റംവരുത്തി എയർഇന്ത്യ എക്സ്പ്രസ്
ദുബായ് : ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ കോ
Latest News
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top