ഫോ​സ ജി​ദ്ദ ജ​സീം അ​ബു മു​ഹ​മ്മ​ദി​നെ അ​നു​മോ​ദി​ച്ചു
Monday, January 25, 2021 11:18 PM IST
ജി​ദ്ദ : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ (ഐ​ഐ​എ​സ്ജെ) മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​സ ജി​ദ്ദ അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​സീം അ​ബു മു​ഹ​മ്മ​ദി​നെ ഫാ​റൂ​ഖ് കോ​ളേ​ജ് പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഫോ​സ ജി​ദ്ദ ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ജ​സീം ഗോ​ദ്റെ​ജ് ഏ​ഇ​ഇ റീ​ജ​ണ​ൽ ഡി​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്നു . മ​ല​പ്പു​റം കോ​ണോ​ന്പാ​റ സ്വ​ദേ​ശി​യാ​ണ്. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ ന·​ക്കു​മാ​യി കൂ​ടു​ത​ൽ ഉൗ​ർ​ജ​സ്വ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​അം​ഗീ​കാ​രം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മേ​ലേ​വീ​ട്ടി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ബ​ഷീ​ർ അം​ബ​ല​വ​ൻ, സി. ​എ​ച്. ബ​ഷീ​ർ, അ​ഷ്റ​ഫ് കോ​മു, നാ​സ​ർ ഫ​റോ​ക്ക്, റ​സാ​ഖ് മാ​സ്റ്റ​ർ, സ​ലാം ചാ​ലി​യം, ഇ​ഖ്ബാ​ൽ സി.​കെ പ​ള്ളി​ക്ക​ൽ, കെ.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഹാ​രി​സ് തൂ​ണി​ച്ചേ​രി, മൊ​യ്തു പാ​ള​യാ​ട്ട്, സാ​ലി​ഹ് കാ​വോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​ൽ സെ​ക്ര​ട്ട​റി സാ​ഹി​ദ് കൊ​യ​പ്പ​ത്തൊ​ടി സ്വാ​ഗ​ത​വും ലി​യാ​ഖ​ത്ത് കോ​ട്ട ന​ന്ദി​യും പ​റ​ഞ്ഞു. ജ​സീ​മി​ന​ള്ള ഫോ​സ ജി​ദ്ദ​യു​ടെ അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മേ​ലേ​വീ​ട്ടി​ൽ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ