റാ​സ് അ​ൽ​ഖൈ​മ​യി​ലെ പി​ങ്ക് ത​ടാ​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി
Thursday, January 21, 2021 2:12 AM IST
ദു​ബാ​യ് : യു​എ​ഇ​യി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് റാ​സ് അ​ൽ ഖൈ​മ​യി​ലെ പി​ങ്ക് ത​ടാ​കം. റാ​ക് അ​ൽ റം​സ് അ​ൽ സ​റ​യ്യ ബീ​ച്ചി​ന​ടു​ത്തു 100 മീ​റ്റ​ർ ഉ​ള്ളി​ലാ​യാ​ണ് പ്ര​കൃ​തി​യു​ടെ മ​റ്റൊ​രു അ​ത്ഭു​ത​ക്കാ​ഴ്ച്ച​യു​മാ​യി പി​ങ്ക് ത​ടാ​കം സ്ഥി​തി​ചെ​യ്യു​ന്ന​തു.

കാ​മ​റ​യും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ച് സ്വ​ദേ​ശി​യും ഷാ​ർ​ജ​യി​ൽ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​യു​മാ​യ അ​മ്മാ​ർ അ​ൽ ഫാ​ർ​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പി​ങ്ക് നി​റ​ത്തി​ലു​ള്ള ജ​ലം നി​റ​ഞ്ഞ ത​ടാ​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ട്വി​റ്റ​റി​ലും ഇ​ൻ​സ്റാ​ഗ്രാ​മി​ലും പ​ങ്കു​വ​ച്ച ചി​ത്രം ഫോ​ട്ടോ​ഷോ​പ്പ് ത​ട്ടി​പ്പാ​ണെ​ന്ന പ്ര​ചാ​ര​ണം ന​ട​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ പി​ങ്ക് ത​ടാ​കം ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മ്മാ​ർ അ​ൽ ഫാ​ർ​സി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി മാ​റി.

ചു​വ​ന്ന ആ​ൽ​ഗ​ക​ളു​ടെ വ്യാ​പ​ന​മാ​കാം ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​ന്‍റെ ഇ​ളം ചു​വ​പ്പ് നി​റ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​സെ​യ്ഫ് അ​ൽ ഗൈ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ടാ​ക​ത്തി​ലെ ജ​ലം ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​ണോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള പ​ഠ​ന​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2019 ഒ​ക്ടോ​ബ​റി​ൽ അ​ൽ റം​സ് തീ​ര​ത്തു​നി​ന്ന് 12 മൈ​ൽ അ​ക​ലെ ഇ​ളം ചു​വ​പ്പ് വെ​ള്ളം മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. 2008ൽ ​ആ​ൽ​ഗ ബ്ലൂ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചു​വ​ന്ന വേ​ലി​യേ​റ്റ​വും യു​എ​ഇ തീ​ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ചി​ല പ്ര​ത്യേ​ക ബാ​ക്ട്ടീ​രി​യ​ക​ളു​ടെ പ്ര​തി​പ്ര​വ​ർ​ത്ത​ന​മാ​ണ് നി​റ​വ്യ​ത്യാ​സ​ത്തി​നു കാ​ര​ണ​മെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള