ബ്രൈ​റ്റ് വ​ർ​ഗീ​സി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, January 20, 2021 11:18 PM IST
കു​വൈ​റ്റ്: ദീ​ർ​ഘ​നാ​ള​ത്തെ പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ൻ​ഡോ അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ട്ര​ഷ​റ​റും സു​ൽ​ത്താ​ൻ ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന ബ്രൈ​റ്റ് വ​ർ​ഗീ​സി​ന് ഇ​ൻ​ഡോ അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ഇ​ൻ​ഡോ അ​റ​ബ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ എ​ക്സി​കൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​വീ​ന്ദ്ര​ൻ, ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ