ഉ​മ്മ​റി​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്
Monday, January 18, 2021 11:52 PM IST
റി​യാ​ദ്: കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന​സീം ഏ​രി​യ ഷാ​ര ഹം​സ യൂ​ണി​റ്റ് അം​ഗം സി. ​ഉ​മ്മ​റി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​സീ​മി​ലെ കാ​ർ വ​ർ​ക്ക് ഷോ​പ്പി​ൽ പെ​യി​ന്‍റ​ർ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ഉ​മ്മ​ർ നി​ല​ന്പൂ​ർ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജീ​വ് സ്വാ​ഗ​ത​വും, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പി​നാ​ഥ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം, ഏ​രി​യ ട്ര​ഷ​റ​ർ ഷാ​ജി കെ.​ഇ., ര​വീ​ന്ദ്ര​നാ​ഥ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നും സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ഉ​മ്മ​റി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജീ​വ് കൈ​മാ​റി.