ത​ന​ത് നാ​ട​ക​വേ​ദി ഷാ ​ആ​ലു​വ​ക്ക് നാ​ട​കീ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, January 18, 2021 11:49 PM IST
ജി​ദ്ദ: ത​ന​ത് നാ​ട​ക​വേ​ദി​യു​ടെ നാ​ട​ക​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ജി​ദ്ദ സ​മൂ​ഹ​ത്തി​നു സു​പ​രി​ചി​ത​നാ​യ ഷാ ​ആ​ലു​വ​ക്ക് വ്യ​ത്യ​സ്ത​മാ​യി തി​ക​ച്ചും നാ​ട​കീ​യ​മാ​യി യാ​ത്ര​യ​യ​പ്പു ന​ൽ​കി .ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ടു ഷാ ​വൈ​കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും .

മു​ഹ്സി​ൻ കാ​ളി​കാ​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. നാ​ട​ക​വേ​ദി​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ഷാ​യോ​ടൊ​ത്തു​ള്ള ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ അ​ഭി​ന​വ മി​ക​വി​ലൂ​ടെ വേ​ദി​യി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ ഷാ​യ്ക്കു​ള്ള മൊ​മെ​ന്േ‍​റാ കൈ​മാ​റി . പ്രാ​യം കു​റ​ഞ്ഞ എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ മു​ഹ​മ്മ​ദ് അ​മാ​നു​ള്ള പ്ര​തെ​യ്ക സ​മ്മാ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സ്ത​ഫ ന​ൽ​കി.

മു​സാ​ഫി​റി​ന്‍റെ ആ​ശം​സ പ്ര​സം​ഗം നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഷാ ​ആ​ലു​വ നാ​ട​ക വേ​ദി​ക്കും ജി​ദ്ദ പ​റ​ഞ്ഞു . മു​ഹ്സി​ൻ കാ​ളി​കാ​വ് എ​ന്ന സം​വി​ധാ​യ​ക​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ താ​നൊ​രി​ക്ക​ലും നാ​ട​ക​ക്കാ​ര​ൻ ആ​വി​ല്ലാ​യി​രു​ന്നു​വെ​ന്നു ഷാ ​പ​റ​ഞ്ഞു ..

, ഷാ ​ആ​ലു​വ സോ​ഫി​യ സു​നി​ൽ, സ​ന്തോ​ഷ് , ഗി​രീ​ഷ് , സി​മി കാ​ദ​ർ , ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു . റ​യാ​ൻ ബാ​വ, പ്രേം ​കു​മാ​ർ, പൂ​ജ പ്രേം ​എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​ൻ അ​വ​ത​രി​പ്പി​ച്ച ഏ​കാം​ഗ കോ​മ​ഡി ഷോ ​കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി. ബ​ഷീ​ർ അ​ലി പ​രു​ത്തി​ക്കു​ന്ന​ൻ സ്വാ​ഗ​ത​വും ഉ​ണ്ണി തെ​ക്കേ​ട​ത് ന​ന്ദി​യും പ​റ​ഞ്ഞു. റ​ഫീ​ഖ് മ​ന്പാ​ട്, സു​നി​ൽ സൈ​ദ് , സ​ന്തോ​ഷ് കാ​ളി​കാ​വ് , ഗി​രീ​ഷ് കാ​ളി​കാ​വ്, സു​ബൈ​ർ ആ​ലു​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗ്രീ​ൻ​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് .

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ