Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മസ്ക്കറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Wednesday, December 2, 2020 11:48 PM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം പതിനെട്ടാമത് ന്ധഎന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവംന്ധ ഓണ്ലൈനായി സംഘടിപ്പിച്ചു.
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തത്.
കഥകളും കവിതകളും കൊണ്ട് സന്പന്നമായിരുന്നു ഒരു ഭൂതകാലം നമ്മുടെ കുട്ടികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യന്ത്ര നാഗരികതയിലൂടെ സഞ്ചരിച്ച്, ചാനലുകളുടെ അടിമകളായി കുട്ടികൾ കൃത്രിമ സസ്യങ്ങളെ പോലെ ആയി മാറുന്നോ എന്ന സംശയം ഏഴാച്ചേരി പങ്കുവച്ചു.
കുട്ടികളുടെ സർഗവാസന മനസിലാക്കി അവരെ ആ വഴിയിലൂടെ നയിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ വായനയുടെ പ്രിയപ്പെട്ട അടിമകളായി കുഞ്ഞുങ്ങൾ മാറേണ്ടതുണ്ട്. അങ്ങനെ പരന്ന വായനയിലൂടെ, ശാസ്ത്രം നൽകിയ ചിറകുകളിലൂടെ സഞ്ചരിച്ച് അവർ ഉത്തമ പൗരന്മാരായി വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
രാജേഷ് മാസ്റ്റർ ആയിരുന്നു ഇത്തവണത്തെ ക്വിസ് നയിച്ചത്. ലോകകേരളസഭാ അംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ പി.എം. ജാബിർ ആശംസകൾ നേർന്നു.
ഒമാനിലെ ഇരുപത്തൊന്നു ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ ഇത്തവണത്തെ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച മത്സരത്തിൽ, ജൂനിയർ വിഭാഗത്തിൽ മബേല ഇന്ത്യൻ സ്കൂളിലെ അവന്തിക എസ്എസ് ഒന്നാം സ്ഥാനവും ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ എസ് പൂർണ്ണശ്രീ രണ്ടാം സ്ഥാനവും മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ അനന്യ ബിനു നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഗോബ്ര ഇന്ത്യൻ സ്കൂളിലെ നിരഞ്ജൻ ജിതേഷ്കുമാർ ഒന്നാം സ്ഥാനവും ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ നിവേദിത എ.ആർ രണ്ടാം സ്ഥാനവും അതെ സകൂളിലെ ലാവണ്യ രാജൻ, ഗംഗ കെ ഗിരീഷ് എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
ഖത്തറില് മാസ്ക് ധരിക്കാത്തതിന് 171 പേര്ക്കെതിരെ നിയമനടപടി
ദോഹ: കോവിഡ് വ്യാപനം തടയാൻ സര്ക്കാര് പ്രഖ്യാപിച്ച മുൻകരുതലു
മലയാളി യുവാവ് ബഹ്റിനില് മരിച്ച നിലയില്
മനാമ: മലയാളി യുവാവ് ബഹ്റിനില് മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്
ഖത്തര് ടെക് കമ്പനിക്ക് ഐ.സി.വി. സര്ട്ടിഫിക്കറ്റ്
ദോഹ: ഖത്തറിലെ പ്രമുഖ പ്രൊജക്ട് മെറ്റീരിയല്സ് ആന്റ് മാന്പവര് സപ്ളൈസ് കമ്പനിയ
പ്രതീക്ഷയേകുന്ന ബജറ്റ് : ഡോ. സിദ്ദീഖ് അഹമ്മദ്
റിയാദ്: കേരള ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ഈ മന്ത്രിസഭയുടെ അവസാന ബ
കുവൈറ്റിൽ കോവിഡ് ബാധിതർ 530; 268 പേർക്ക് രോഗ മുക്തി
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ജനുവരി 15 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ
പ്രവാസികൾക്ക് കരുത്ത് പകർന്ന ബജറ്റ് : കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയും വിവിധ പ്രവാസി ക്ഷേ
എസ്.വി. അബ്ദുള്ള സാഹിബിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു
കുവൈറ്റ് സിറ്റി: എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് നേതാവും കല, സാഹി
യുഎഇ പോലീസ് പുതിയ റോഡ് സുരക്ഷ കാന്പയിൻ പുറത്തിറക്കി
അബുദാബി: യുഎഇ പോലീസ് പുതിയ റോഡ് സുരക്ഷ കാന്പയിൻ പുറത്തിറക്കി. ഇതനുസരിച്ച് റോഡ് അ
യുഎഇയിൽ കോവിഡ് ബാധിതർ 3,407; ഏഴ് മരണം
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ജനുവരി 15 നു (വെള്ളി) പുറത്തുവിട്ട കണക്
ഡാകാര് റാലിയില് മോണ്സ്റ്റര് എനര്ജി ഹോണ്ട ടീം ജേതാക്കൾ
കൊച്ചി: സൗദ്യ അറേബ്യയില് നടന്ന 2021 ഡാകാര് റാലി ചാമ്പ്യന്ഷിപ്പില് മോണ്സ്റ്
കേരള ബജറ്റ് : ധനമന്ത്രിക്ക് കേളിയുടെ അഭിനന്ദനം
റിയാദ് : പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ഊന്നൽ നൽകികൊണ്ടുള്ള ബജറ്റ്
സംസ്ഥാന ബജറ്റ്; പ്രവാസികൾക്കും കേരളത്തിനും പുതുവർഷ സമ്മാനം: നവോദയ റിയാദ്
റിയാദ്: ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളുടെ ക്ഷേമനിധി 3500 രൂപയായ
പണം തട്ടാൻ വ്യാജ കോളുകൾ; ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെന്നു പറഞ്ഞ് പണം ആവശ്യപ്പെ
കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി വാർത്താവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറിയെ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റിലെ വാര്ത്താവിതരണ മന്ത്രാ
കുവൈറ്റ് ഇന്ത്യൻ എംബസി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധം അറുപതാം വർഷത്തില
കുവൈറ്റിൽ 560 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 252 പേർക്ക് രോഗ മുക്തി
കുവൈറ്റ് സിറ്റി : രാജ്യത്ത് 560 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്
വനിതാവേദികുവൈറ്റ് ക്രിസ്മസ് പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
കുവൈറ്റ്: വനിതാവേദി കുവൈറ്റ് നൂതന സാങ്കേതിക വിദ്യയിലൂടെ ക്രിസ്മസ് പുതുവത്സര ആ
ഗിരീഷ്ബാബു കോവിലേരിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി
കുവൈറ്റ്: 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജി
സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും: വെബിനാര് വെള്ളിയാഴ്ച
ചങ്ങനാശേരി: ചങ്ങാശേരി അതിരൂപത പ്രവാസിഅപ്പസ്തോലേറ്റ് ഒരുക്കുന്ന സഭാ വിരുദ്ധ സംഘങ
സമീഹ ജുനൈദിന്റെ പുസ്തക പ്രകാശനം വേറിട്ട അനുഭവമായി
ദോഹ. ഖത്തറിലെ ഐഡിയല് ഇന്ത്യന് സ്കൂള് പൂര്വ വിദ്യാര്ഥിനി സമീഹ ജുനൈദിന്റെ പ

പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു
ദുബായ്: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു.
കുവൈറ്റിൽ 539 പേർക്ക് കോവിഡ്; 234 പേർ രോഗമുക്തരായി
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബുധനാഴ്ച 539 പേർക്ക് കോവിഡ് സ്ഥിരീക
കുവൈറ്റ് മന്ത്രിസഭ രാജിവച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷൈ
ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗണ്സിലിന്റെ അനുമോദന പൂച്ചെണ്ട്
ദോഹ. ഡോ. മോഹൻ തോമസിന് വേൾഡ് മലയാളി കൗണ്സിലിന്റെ അനുമോദ
കലയുടെ വെർച്വൽ വിസ്മയക്കാഴ്ചയൊരുക്കി കേളിയുടെ ഇരുപതാം വാർഷികാഘോഷം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ഇരുപതാം വാർഷികം ന്ധഫ്യുച
കുവൈറ്റിൽ 494 പേർക്ക് കോവിഡ്; 202 പേർ രോഗമുക്തരായി
കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 494 പേർക്ക് കോവിഡ് സ്ഥിരീക
അബ്ദുൽ മജീദ് ചെന്ത്രാപ്പിന്നിക്ക് യാത്രയയപ്പു നൽകി
റിയാദ്: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്
റിയാദ് ഹണിബീസ് കുടുംബസംഗമം സംഘടിപ്പിച്ചു
റിയാദ്: പുതുവത്സരത്തിൽ റിയാദിലെ കുടുംബ കൂട്ടായ്മയായ ഹണിബീസ്
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ വനിതാ വിഭാഗത്തിന്റെ
കുവൈറ്റിൽ 527 പേർക്ക് കോവിഡ്; രണ്ട് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 527 പേർക്ക് കോവിഡ് സ്ഥിരീ
ഇന്ത്യൻ എംബസി ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നു.
ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ ഉൗന്നിയ വ്യവസായി
റിയാദ്: ഫലപ്രദമായ സേവനമാണ് മനുഷ്യരാശിയുടെ പൊതുവായ ദൗത്യമെ
വാർത്താപ്രക്ഷേപണത്തിൽ വന്ന പിഴവ് അന്വേഷിക്കുമെന്ന് മന്ത്രി അബ്ദുൾറഹ്മാൻ അൽ മുത്തൈരി
കുവൈറ്റ് സിറ്റി: ദേശീയ വാർത്താ ഏജൻസിയായ കൂനയുടെ വാർത്താപ്രക്
ആരോഗ്യ പരിസരം പുതുതലമുറയുടെ പ്രധാന വെല്ലുവിളി: ഡോ. സിദ്ദീഖ് അഹമ്മദ്
റിയാദ്: ജീവിത സാഹചര്യങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ലേ
കുവൈത്ത് അനധികൃത മദ്യം: വിതരണം ചെയ്ത വിദേശികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അനധികൃത മദ്യ ശേഖരം വിതരണം ചെയ്ത വിദേശികളെ പേ
പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിന് കേളിയുടെ അനുമോദനം
റിയാദ് : പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് ഡോ. സിദ്ദിഖ് അഹമ്മദി
തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ച സഹപ്രവർത്തകരെ ഒഐസിസി കുവൈത്ത് കണ്ണൂർ അനുമോദിച്ചു
കുവൈറ്റ്: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്
’കേളിയിലൂടെ കേരളത്തിലേക്ക് ’ സ്പോണ്സർമാരെ ആദരിച്ചു
റിയാദ് : കോവിഡ് മഹാമാരിക്കിടയിൽ തൊഴിലും വേതനവും ഇല്ലാതെ ക
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ
കുവൈറ്റിൽ 414 പേർക്ക് കോവിഡ്; 279 പേർ രോഗമുക്തരായി
കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 414 പേർക്ക് കോവിഡ് സ്ഥിരീകര
ഡോ. ഭരതന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി
റിയാദ്: ആരോഗ്യ-ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവും റിയാദിലെ പ്രമുഖ നേത്രരോഗവിദഗ
ഫോക്ക് വനിതാവേദി 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ്കണ്
പുറപ്പെട്ടു പോകാനുള്ള ധൈര്യം അനുഗ്രഹത്തിലേക്കു നയിക്കും : ബിഷപ് ജോസഫ് കരിയിൽ
ദുബായ് : പുറപ്പെട്ടുപോകാൻ ധൈര്യമുള്ളവർക്കു രക്ഷപെടാൻ സാധിക്കുമെന്ന് കെ ആർ എൽസിബ
തനിമ കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബിഡികെ കുവൈറ്റ
കോട്ടയം സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ദുബായ്: കോട്ടയം പുളിക്കകവല തത്തംപള്ളി കുടുംബാംഗം എബ്രഹാം മത്തായി ഹൃദയാഘാതത്തെ
ഏലിക്കുട്ടി ജോസഫ് നിര്യാതയായി
ഞായപ്പിള്ളി: പരേതനായ എടൂര് സ്കറിയാ ജോസഫിന്റെ ഭാര്യ പൊന്നൊലിക്കല് ഏലിക്കുട്ടി
കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്, വീൽചെയർ വിതരണ ഉദ്ഘാടനം നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോ
427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 245 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി : രാജ്യത്ത് 427 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്
കുവൈറ്റിൽ 495 പേർക്ക് കോവിഡ് ; 244 പേർക്ക് രോഗമുക്തി
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ജനുവരി 8 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാ
ഓവർസീസ് എൻസിപി കുവൈറ്റ് ഡിപി ത്രിപാഠി അനുസ്മരണം
കുവൈറ്റ് സിറ്റി: എന്സിപി ഓവർസീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയു
Latest News
യുഗാണ്ടയിൽ മുസവേനി ആറാം തവണയും അധികാരത്തിൽ
ഐഎസ്എൽ: മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദ്
ഖത്തറിലെ സൗദി എംബസി ദിവസങ്ങള്ക്കകം തുറക്കും: സൗദി വിദേശകാര്യമന്ത്രി
ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവർത്തകർ; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി
"വലിയ ആശ്വാസം': കോവിഡ് വാക്സിൻ വിതരണത്തിന് ശേഷം ഹർഷ വർധൻ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top