HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കുവൈറ്റില് ഭാഗിക പൊതുമാപ്പ്: ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടർ തുറക്കുമെന്ന് അംബാസിഡര്
Friday, November 27, 2020 4:05 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തെ താമസ നിയമ ലംഘകരായ ഇന്ത്യക്കാര്ക്ക് തിരികെ പോകുവാന് ഇന്ത്യന് എംബസിയില് ഹെല്പ്പ്ഡെസ്ക് ആരംഭിക്കുമെന്ന് അംബാസിഡര് സിബി ജോര്ജ് അറിയിച്ചു.കഴിഞ്ഞ ദിവസം കുവൈറ്റ് സര്ക്കാര് രാജ്യത്ത് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് താമസിക്കുന്ന താമസ ലംഘകരായ വിദേശികള്ക്ക് പിഴകള് അടച്ച് കൊണ്ട് നിയമപരമായി നാട്ടിലേക്ക് പോകുവാനുള്ള അവസരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നത്.ഡിസംബര് ഒന്ന് മുതല് 31 വരെയാണ് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി പിഴകള് അടച്ച് കൊണ്ട് നാട്ടിലേക്ക് പോകുന്ന വിദേശികള്ക്ക് പുതിയ വിസയില് തിരികെ സാധിക്കും. ഈ കാലയളവില് താമസ രേഖ നിയമ വിധേയമാകാത്ത കുടിയേറ്റ ലംഘകരെ പിടികൂടി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
താല്ക്കാലിക വിസയില് (ആര്ട്ടിക്കള് 14) രാജ്യത്ത് കഴിയുന്ന വിദേശികളും നവംബര് 30 ന് മുമ്പായി നാട്ടിലേക്ക് തിരികെ പോകണം. അല്ലാത്തവര് കുടിയേറ്റ നിയമങ്ങള്ക്ക് അനുസരിച്ച് താല്ക്കാലിക വിസ നിയമ വിധേയമാക്കണമെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ ഫോറിന് റസിഡന്സ് ആക്ട് അനുസരിച്ച് മാതൃ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും അധികൃതര് അറിയിച്ചു. അത്തരക്കാര്ക്ക് രാജ്യത്തെ പിന്നീട് തിരികെ പ്രവേശിക്കുവാന് അനുമതി ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്ക്കുലറില് വ്യക്തമാക്കി. ഇന്ന് എംബസ്സിയില് നടന്ന ഓപ്പണ് ഫോറത്തിലാണ് പ്രത്യേക കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്ന കാര്യം അംബാസിഡര് പ്രഖ്യാപിച്ചത്. പാസ്പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാര് എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. നേരത്തെ എമർജൻസി സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയവര്ക്ക് അത് ഉപയോഗിക്കാം.താമസ രേഖ നിയമവിധേയമാക്കുവാന് ആഗ്രഹിക്കുന്ന പാസ്പോര്ട്ട് കൈവശമില്ലാത്തവര് എംബസ്സിയുമായി ബന്ധപ്പെട്ടാല് രേഖകള് ശരിയാക്കി നല്കുമെന്നും സിബി ജോര്ജ് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിക്ക് മൂന്നാം വർഷവും സഹായം തുടർന്ന് കേളി
റിയാദ് : കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയില
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി "കെപിഎ സിംഫണി'ക്ക് വിപുലമായ തുടക്കം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സ
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില് മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോട
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസ
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മ
സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്
കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാമത് കേന്ദ്ര സമ്മേളനത്തി
കേളി സർഗസംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ
സജു വി. തോമസിന്റെ മാതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മി
സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദ
നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
ഗള്ഫിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കി; യാത്രക്കാര് വിമാനത്താവളങ്ങളില് കുടുങ്ങി
തിരുവനന്തപുരം: ഖത്തറിലെ യുഎസ് സേനാതാവളത്തില് ഇറാന് മിസൈല്
കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങ
കുവൈറ്റ് വ്യോമാതിർത്തികൾ തുറന്നു
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കു
ഇറാനിൽനിന്നു 14 മലയാളികള് കൂടി തിരിച്ചെത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാ
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരി വിരുദ്ധ കാമ്പയ
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയ

ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം
എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപ
കുവൈറ്റിൽ യോഗ ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമി
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാ
അലൈൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
അലൈൻ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്കോളാസ്റ്റിക് അവാർ
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സം
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോ
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ന
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ന
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേ
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെ
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട
ദമാമില് ഇന്ത്യന് കോണ്സുലേറ്റും കേരളത്തില് സൗദി കോണ്സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്ഘകാല ആവശ്യം
ഇന്ത്യന് വിദ്യാര്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്ഹി: ഇസ്രയേല് - ഇറാന് സംഘര്ഷം തുടരുന്ന സാഹചര്യത്തി
ഒമാന് കടലില് കപ്പലുകള് കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന് കടലില് കപ്പലുകള് കൂ
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്)
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്)
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റി
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില് തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ലക്നോ: ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി എയര്ലൈന്സ് വിമാനത്തി
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനി
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
ദുബായി: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറ
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്ത
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുത
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപി
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്ക
Latest News
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: ഡോണൾഡ് ട്രംപ്
ഇറാന് ചാരന് ഡെന്മാർക്കില് അറസ്റ്റില്
യുവന്റസിനെതിരെ ജയം; റയൽ മാഡ്രിഡ് ക്വാർട്ടറിൽ
വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
ഉപതെരഞ്ഞെടുപ്പ് ഫലം സൂചന; ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും: അരവിന്ദ് കേജരിവാൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top