ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Sunday, November 22, 2020 9:15 PM IST
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി മ​നോ​ജ് റോ​യി(​പ്ര​സി​ഡ​ന്‍റ്), അ​ജി എ​ബ്ര​ഹാം(​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജി​ത് ക​ല്ലൂ​രാ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി പ​ള്ളി​ക്ക​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ച്ചി​ൻ ജോ​സ​ഫ് ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​ത്തു രാ​ജു (ട്ര​ഷ​റ​ർ), : ഗി​രീ​ഷ് സു​ധാ​ക​ര​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗം​ങ്ങ​ളാ​യി ഷം​നാ​ദ്ഷാ​ഹു​ൽ, റോ​ണി ജേ​ക്ക​ബ് , മ​നോ​ജ് പി. ​രാ​ജു, സ​ജി​ത്ത്, ബി​നോ​യ് ബാ​ബു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ