ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മ​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Monday, October 26, 2020 9:51 PM IST
റി​യാ​ദ്: ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തി​കൊ​ണ്ട് വി​പു​ലീ​ക​രി​ച്ച ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ യോ​ഗം ബു​ധ​നാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്തു. അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്നും കേ​ര​ളം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​നോ സി​പി​എ​മ്മി​നോ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത് എ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​ന്ന കെ​പി​സി​സി​യു​ടെ​യും യു ​ഡി​എ​ഫി​ന്‍റെ​യും പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ യോ​ഗം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ഒ​ഐ​സി​സി സം​ഘ​ട​നാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പെ​ടു​ത്താ​നു​ത​കു​ന്ന രീ​തി​യി​ൽ രൂ​പ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി​എം ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള, നാ​സ​ർ കാ​ര​ന്തൂ​ർ, ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ, ബി​നു ജോ​സ​ഫ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​സ്മ​യി​ൽ എ​രു​മേ​ലി, ഷാ​ജി സോ​ണ, സ​ത്താ​ർ കാ​യം​കു​ളം, അ​ഡ്വ എ​ൽ കെ ​അ​ജി​ത്, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ ഷെ​രീ​ഫ് ജ​യ​രാ​ജ് കൊ​യി​ലാ​ണ്ടി, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​ന്പ​ൻ, മാ​ള മു​ഹി​യു​ദ്ദീ​ൻ, സാ​മു​വ​ൽ പാ​റ​ക്ക​ൽ, ര​വി​കു​മാ​ർ ഹ​രി​പ്പാ​ട്, ട്ര​ഷ​റ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട​ശേ​രി, ഓ​ഡി​റ്റ​ർ നി​ഷാ​ദ് യ​ഹ്യ, മീ​ഡി​യ ക​ണ്‍​വീ​ന​ർ ഷ​കീ​ബ് കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​രും നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ലി പാ​ഴൂ​ർ, അ​സീ​സ് പ​ട്ടാ​ന്പി, റ​ഷീ​ദ് വാ​ല​ത്ത്, ജെ​സി മേ​നോ​ൻ, ര​വി കാ​ര​ക്കോ​ണം, നാ​സ​റു​ദ്ദീ​ൻ മൊ​യ്തീ​ൻ കു​ഞ്ഞു റാ​വു​ത്ത​ർ, കു​ഞ്ഞു​മോ​ൻ കൃ​ഷ്ണ​പു​രം, ജോ​ണ്‍​സ​ണ്‍ മാ​ർ​ക്കോ​സ്, ഷാ​ന​വാ​സ് തി​രു​വ​ന​ന്ത​പു​രം, നി​ഷാ​ദ് ആ​ല​ങ്കോ​ട്, മ​നോ​ജ് മാ​ത്യു, ഹ​രി​കു​മാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​താ​രാ​യി​രു​ന്നു. നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് പി​എം ന​ജീ​ബ് പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷാ​ജി സോ​ണ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ മാ​ള മു​ഹി​യു​ദ്ദീ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ