അ​ജ് വ ​സു​ബൈ​ർ മൗ​ല​വി​യെ അ​നു​സ്മ​രി​ച്ചു
Monday, October 26, 2020 9:43 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും അ​ജ് വ ​ജി​ദ്ദ ഘ​ട​കം വൈ​സ് പ്ര​സി​ഡ​ന്‍റും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ൽ അം​ഗ​വു​മാ​യി​രു​ന്ന സു​ബൈ​ർ മൗ​ല​വി മ​ര​ണ​പ്പെ​ട്ട് മൂ​ന്നു​വ​ർ​ഷം തി​ക​ഞ്ഞ ദി​വ​സം അ​ജ് വ ​ജി​ദ്ദ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ജി​ദ്ദ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന സ​ദ​സി​ൽ പ്ര​സി​ഡ​ന്‍റ് വി​ജാ​സ് ഫൈ​സി ചി​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​സി​സി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ബൈ​ർ മൗ​ല​വി ന​മ്മി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹം ചെ​യ്ത ന·​യു​ടേ​യും സു​കൃ​ത​ങ്ങ​ളു​ടേ​യും പേ​രി​ൽ അ​ദ്ദേ​ഹം ഇ​ന്നും ന​മു​ക്കി​ട​യി​ൽ ജീ​വി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും. മ​ര​ണ​പ്പെ​ട്ട് പോ​യ​വ​രെ സ്മ​രി​ക്ക​ലും അ​വ​ർ ചെ​യ്ത ന·​ക​ൾ എ​ടു​ത്തു പ​റ​യ​ലും അ​വ​ർ​ക്ക് പ്രാ​ർ​ഥി​ക്കേ​ണ്ട​തും ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

മ​നാ​ഫ് മൗ​ല​വി അ​ൽ ബ​ദ​രി പ​ന​വൂ​ർ, റ​ഷീ​ദ് ഓ​യൂ​ർ, നൗ​ഷാ​ദ് ഓ​ച്ചി​റ, അ​ബ്ദു​ൾ ല​ത്ത്വീ​ഫ് ക​റ്റാ​നം, അ​ബ്ദു​ൾ റ​സാ​ഖ് മാ​സ്റ്റ​ർ, ഉ​മ​ർ മേ​ലാ​റ്റൂ​ർ, ഷ​ഫീ​ഖ് കാ​പ്പി​ൽ, ബ​ക്ക​ർ സി​ദ്ധീ​ഖ് നാ​ട്ടു​ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ