സാ​മൂ​ഹ്യ സു​ര​ക്ഷാ രം​ഗ​ത്ത് വെ​ൽ​ഫെ​യ​ർ സ്കീം ​ച​രി​ത്രം സൃ​ഷ്ട്ടി​ച്ചു മു​ന്നേ​റു​ന്നു :സ​ലാം ക​ന്യ​പ്പാ​ടി
Sunday, October 25, 2020 9:48 PM IST
കാ​സ​ർ​ഗോ​ഡ്: ദു​ബാ​യ് കെ ​എം​സി​സി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ വെ​ൽ​ഫെ​യ​ർ സ്കീം ​പ്ര​വാ​സ ലോ​ക​ത്ത് സാ​മൂ​ഹ്യ സു​ര​ക്ഷാ രം​ഗ​ത്ത് ച​രി​ത്രം സൃ​ഷ്ട്ടി​ച്ചു മു​ന്നേ​റു​ക​യാ​ണെ​ന്ന് ദു​ബാ​യ് കെ ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ടും​ബ നാ​ഥ​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗ​ത്തി​ൽ ജീ​വി​തം വ​ഴി മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ളെ, അം​ഗ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യ പ​ത്തു ല​ക്ഷം രൂ​പ അ​നു​കൂ​ല്യ​മാ​യി ന​ൽ​കു​ന്ന​തി​ലൂ​ടെ സം​ര​ക്ഷി​ക്കു​ന്ന​ത് ഉ​ൾ​പെ​ടെ അ​പ​ക​ടം, ജോ​ലി ചെ​യ്യാ​നാ​വാ​ത്ത വി​ധം അം​ഗ​വൈ​ക​ല്യം, ചി​കി​ത്സ എ​ന്നീ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലും നി​ശ്ചി​ത സ​മ​യം പൂ​ർ​ത്തി​യാ​ക്കി വി​സ കാ​ൻ​സ​ൽ ചെ​യ്ത് നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന സു​ര​ക്ഷാ പ​ദ്ധ​തി കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി കാ​ന്പ​യി​ൻ വ​ൻ വി​ജ​യ​മാ​ക്കാ​ൻ കീ​ഴ്ഘ​ട​ക​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബാ​യ് കെ ​എം​സി​സി കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ൽ​ഫെ​യ​ർ സ്കീം ​പ്ര​ചാ​ര​ണ കാ​ന്പ​യി​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ല്ലാ ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വെ​ൽ​ഫെ​യ​ർ സ്കീം ​ചെ​യ​ര്മാ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബീ​ച്ചാ​ര ക​ട​വ് , ക​ണ്‍​വീ​ന​ർ ഇ​സ്മാ​യി​ൽ നാ​ലാം വാ​തു​ക്ക​ൽ എ​ന്നി​വ​ർ വെ​ൽ​ഫെ​യ​ർ സ്കീം ​പ​ദ്ധ​തി​യെ കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​ബാ​യ് കെ ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി ​ആ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ചൗ​ക്കി, മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ സ്കീം ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ഫ്വാ​ൻ അ​ണ​ങ്കൂ​ർ, സു​ഹൈ​ൽ കോ​പ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം ​എ​സ്എ​ഫ് കാ​സ​ർ​കോ​ഡ് മ​ണ്ഡ​ലം ജോ​യി​ൻ സെ​ക്ര​ട്ട​റി സ​ഫ്വാ​ൻ, സ​ലാം ആ​ദൂ​ർ, ഉ​വൈ​സ് സി​യ ന​ഗ​ർ, അ​ൻ​വ​ർ മ​ഞ്ഞം​പാ​റ, കാ​ദ​ർ ആ​ദൂ​ർ ഉ​നൈ​സ് മു​ള്ളേ​രി​യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു .
ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ച്ചു പാ​ല​കൊ​ച്ചി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​സി​ഖ് മ​ഞ്ഞം​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.