അ​ബു​ദാ​ബി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട
Tuesday, September 29, 2020 1:36 AM IST
അ​ബു​ദാ​ബി : മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന കാ​പ്റ്റ​ഗ​ണ്‍ ഗു​ളി​ക​ക​ളു​മാ​യി നാ​ലു ഏ​ഷ്യ​ൻ വം​ശ​ജ​രെ അ​ബു​ദാ​ബി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വാ​ച്ച്ഫു​ൾ ഐ​സ് എ​ന്ന ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള ഒ​രു സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​താ​യി ര​ഹ​സ്യ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ബു​ദാ​ബി പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള