കു​വൈ​റ്റ് ഒ​ഐ​സി​സി കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി യാ​ത്രാ​യ​പ്പു ന​ൽ​കി
Monday, September 28, 2020 10:52 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് 19 മാ​ന​ദ​ന്ധ​ങ്ങ​ൾ​പാ​ലി​ച്ച് മെ​ഹ​ബൂ​ല ബി​ജു ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ കൊ​ട്ടാ​ര​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സൂം ​മി​റ്റിം​ഗി​ലു​ടെ ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ലം കു​വൈ​റ്റി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജി​നും, മെ​ന്പ​ർ മ​നോ​ജ് ലൂ​ക്കോ​സ് ജോ​ണി​നും കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി യാ​ത്രാ​യ​പ്പു ന​ൽ​കി​യ​ത്. പ്രേം​സ​ണ്‍ കാ​യം​കു​ളം, മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, റോ​യി എ​ബ്രാ​ഹാം, വ​ർ​ഗ്ഗീ​സ് ജോ​സ​ഫ് മാ​രാ​മ്മ​ണ്‍, ഹ​രീ​ഷ് തൃ​പ്പു​ണി​ത്ത​റ, ജേ​ക്ക​ബ് സാ​മു​വ​ൽ, അ​നി ജോ​ന​ത്ത​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ നാ​ട്ടി​ൽ പോ​യാ​ലും പൊ​തു​പ്ര​വ​ർ​പ​ത്ത​ന​വും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു കൊ​ല്ലം സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ ജോ​ർ​ജ്ജി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ