സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Monday, September 28, 2020 10:38 PM IST
കു​വൈ​റ്റ് സി​റ്റി : മു​ൻ​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു. നി​ര​വ​ധി ത​വ​ണ ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു എം​എ​ൽ​എ​യാ​യി​രു​ന്ന സി.​എ​ഫ്. കേ​ര​ള രാ​ഷ്ട്രി​യ​ത്തി​ലെ സൗ​മ്യ​നാ​യ പൊ​തു പ്ര​വ​ർ​ത്ത​ക​നും യു​ഡി​എ​ഫ്. ഭ​ര​ണ​ത്തി​ൽ മി​ക​ച്ച മ​ന്ത്രി​മാ​രി​ലൊ​രാ​ളു​മാ​യി​രു​ന്നെ​ന്നും കു​വൈ​റ്റ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ