ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യർമാർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ
Monday, September 21, 2020 2:20 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർമാ​ർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ പ്ര​ശ്നം നേ​രി​ടു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും ഈ ​മാ​സം 30നു ​മു​ന്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

http://forms.gle/YRoQwFEu3YHURgCe6) എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത് . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലാ​ണു ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ