ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി
Sunday, August 9, 2020 10:50 AM IST
കുവൈറ്റ്: പ്രവാസ ജീവിതമസാനിപ്പിച്ചു മികച്ച ജോലിക്കായി അമേരിക്കയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ജനറൽ സെക്രട്ടറിയും അൽ ഗാനിം ഇന്റെർ നഷണൽ കമ്പനി ഡ്രാഫ്‌റ്റ്സ്മാനുമായ ത്രിശ്ശൂർ സ്വദേശി ജോഷി കെ.ഡി.ക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

സലിം രാജ്, തമ്പിലൂക്കോസ്, രാജീവ് സി.ആർ , ജോസഫ് എം.ടി, സാം തോമസ്, പ്രശോബ് ഫിലിപ്, ഷാജൂ ജോസ് , അഷറഫ്, ഷെനി ജേക്കബ്, ഷഫീർ, ശ്രീജിത്ത്, സന്തോഷ് എന്നിവർ ആശംസകളർപ്പിച്ചു . ജോഷി കെ.ഡി മറുപടി പ്രസംഗം നടത്തി . ജോസഫ് എം.ടി ഉപഹാരം കൈമാറി.

റിപ്പോർട്ട് : സലിം കോട്ടയിൽ