കു​വൈ​റ്റി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, August 5, 2020 8:10 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ വാ​ഴേ​പ​റ​ന്പി​ൽ (38 )ആ​ണ് ബു​ധ​നാ​ഴ്ച ജാ​ബി​ർ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു പ​രേ​ത​ൻ. ഭാ​ര്യ: ഗോ​പി​ക. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം കു​വൈ​ത്തി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ