അബുദാബിയിൽ കണ്ണൂർ സ്വദേശി മരിച്ചു.
Monday, August 3, 2020 6:17 PM IST
അബുദാബി : കണ്ണൂർ, വളപട്ടണം, മന്നാ സ്വദേശി കൈപ്രത് ഇബ്രാഹിം സൂപ്പി (63) അബുദാബിയിൽ നിര്യാതനായി. കഴിഞ്ഞ 31 വർഷമായി അബുദാബിയിലെ അഡോസ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു .സംസ്കാരം നാട്ടിൽ.

ഭാര്യ: അസ്‍മ. മക്കൾ : അഫീഫ ,ഫർഹാ , റാഫ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള