ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​ക്ക് കെഎം​സി​സി​യു​ടെ ആ​ദ​രം
Thursday, July 30, 2020 10:34 PM IST
റി​യാ​ദ്: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ളി​ൽ​നി​ന്ന് ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച ഹു​ദ അ​ബ്ദു​ൽ നാ​സ​റി​നെ റി​യാ​ദ് കോ​ഴി​ക്കോ​ട് സി​റ്റി കെഎം​സി​സി ആ​ദ​രി​ച്ചു. റി​യാ​ദ് കെ ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ മാ​ങ്കാ​വി​ന്‍റേയും കെഎം​സി​സി വ​നി​ത​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സ്ബീ​ന അ​ബ്ദു​ൽ നാ​സ​റി​ന്‍റെ​യും മ​ക​ളാ​യ ഹു​ദ 91 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്.

പ്ര​സി​ഡ​ന്‍റ് സി.​പി. സൈ​ദു മീ​ഞ്ച​ന്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ​ളി​ൽ കെ ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. മു​സ്ത​ഫ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് അ​ച്ചൂ​ർ അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​വി. അ​ർ​ശു​ൽ അ​ഹ​മ്മ​ദ് , നാ​സ​ർ മാ​ങ്കാ​വ്, എം ​എം റം​സി, അ​സ്ബീ​ന അ​ബ്ദു​ൽ നാ​സ​ർ, ശ​രീ​ഫ് പ​യ്യാ​ന​ക്ക​ൽ, ഉ​മ്മ​ർ മീ​ഞ്ച​ന്ത, ഇ​ബ്രാ​ഹിം കാ​യ​ലം, ഉ​മ്മ​ർ പ​ന്നി​യ​ങ്ക​ര, അ​സ്ലം കി​ണാ​ശേ​രി സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി ഹ​നാ​ൻ ബി​ൻ ഫൈ​സ​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​പി ശു​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ