കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Wednesday, July 29, 2020 11:37 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബേ​പ്പൂ​ർ സ്വ​ദേ​ശി ഭു​വ​ന​രാ​ജ​ൻ കി​ണ​റ്റി​ൻ​ക​ര (55) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കു​വൈ​ത്തി​ൽ കോ​വി​ഡ്മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ൾ 53 ആ​യി.

മി​ഷ്റി​ഫി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​രു​പ​തു വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലു​ള്ള ഇ​ദ്ദേ​ഹം സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ഫോ​ർ​ക്ലി​ഫ്റ്റ് ഓ​പ​റേ​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക​ൾ: നി​ര​ഞ്ജ​ന. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ