ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്
Wednesday, July 15, 2020 11:41 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ, ടി​വി പ​ഠ​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്(​എ​ഡി​എ​കെ) ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം മാ​വേ​ലി​ക്ക​ര എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ക​ൾ എ​ക്കാ​ല​വും സ​മൂ​ഹ​ത്തി​നോ​ട് കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു.

ചു​ന​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്താ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജൂ​ലൈ 15ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് ചു​ന​ക്ക​ര​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഞ്ചു (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ) പി.​എം. ര​വി (വാ​ർ​ഡ് മെ​ന്പ​ർ), ശോ​ഭ കു​മാ​രി (വാ​ർ​ഡ് മെ​ന്പ​ർ), ഉ​മാ .(എ​ച്ച്എം, യു​പി​എ​സ്, ചു​ന​ക്ക​ര), പ്ര​വീ​ണ്‍ (പി​ടി​എ പ്ര​സി​ഡ​ണ്ട്) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​നോ​ജ് റോ​യ്, ര​ഞ്ജി​ത് ര​വി, ദി​നേ​ശ് ചു​ന​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ